Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിംഗാഷ്ടകം

ലിംഗാഷ്ടകം
, ചൊവ്വ, 4 മാര്‍ച്ച് 2008 (18:40 IST)
PROPRO
ബ്രഹ്മമുരാരി സുരാര്‍ച്ചിതലിംഗം
നിര്‍മ്മലഭാസിത ശോഭിതലിംഗം
ജന്‍‌മജദു:ഖവിനാശകലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.

ദേവമുനി പ്രവരാര്‍ച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദര്‍പവിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.

സര്‍വ്വസുഗന്ധി സുലേപിതലിംഗം
ബുദ്ധിവിവര്‍ദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിതലിംഗം
തത്പ്രണമാമി സദാ ശിവലിംഗം

കനകമഹാമണി ഭൂഷിതലിംഗം
ഫണിപതിവേഷ്ടിത ശോഭിതലിംഗം
രക്ഷസുയജ്ഞ വിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.

കുങ്കുമ ചന്ദന ലേപിതലിംഗം
പങ്കജഹാര സുശോഭിതലിംഗം
സഞ്ചിതപാപ വിനാശനലിംഗം
തത്പ്രണമാമി സദാ ശിവലിംഗം

ദേവഗണാര്‍ച്ചിത സേവിതലിംഗം
ഭക്ത്യാ ഭാവസുഭാവിത ലിംഗം
ദിനകരകോടി പ്രഭാകര ലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.

അഷ്ടദളോപരി വേഷ്ടിത ലിംഗം
സര്‍വ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്ര വിനാശന ലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.

സദ്ഗുരു സുരവര പൂജിത ലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരാത്പരം പരമാത്മകലിംഗം
തത്പ്രണമാമി സദാ ശിവലിംഗം.

ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവന്നിധൌ
ശിവലോകമവാപ്നോദി
ശിവനേ സഹ മോദതേ.

Share this Story:

Follow Webdunia malayalam