ശൈവ തേജസ്സിന്‍റെ പുണ്യദിനം
ഇന്ന് ശിവരാത്രി. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ശിവ പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ട് ശിവക്ഷേത്രങ്ങളിലും സ്വന്തം വീടുകളിലും നോമ്പ്‌നോക്കുന്ന പുണ്യദിനം. ശിവരാത്രിയെ കുറിച്ചുള്ള പ്രത്യേക താള്‍ മലയാളം വെബ്ദുനിയ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.ശിവരാത്രി പ്രത്യേക താളിലേക്ക് പോവാന്‍ ക്ലിക്ക് ചെയ്യുക
Follow Webdunia malayalam