Webdunia - Bharat's app for daily news and videos

Install App

തിരുവാതിര നക്ഷത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (19:56 IST)
കഴിവുകൊണ്ടും പാണ്ഡിത്യം കൊണ്ടും ഏവരെയും അത്ഭുതപ്പെടുത്താൻ കഴിവുള്ളവരാണ് തിരുവാതിര നക്ഷത്രത്തി പിറന്നവർ. നയപരമായ ബുദ്ധിയാലും നർമ്മ സംഭാഷണത്താലും എല്ലാവരെയും കയ്യിലെടുക്കാനുള്ള കഴിവുള്ളവരാണ് ഇത്തരക്കാർ എന്നാൽ തിരുവാതിര നക്ഷത്രക്കാർ  വിജയവും കീർത്തിയും സ്വന്തമാക്കാനും ചില തടസങ്ങളും നേരിടും.
 
തിരുവാതിര നക്ഷത്രക്കാരുടെ സ്വാഭാവ രീതികൾ തന്നെയായിരിക്കും ഇതിനു കാരണമാവുക. ദുർവാശിയും ദുരഭിമാനവും കൂടുതലായി ഉള്ളവരായിരിക്കും തിരുവാതിര നക്ഷത്രക്കാർ. ഇക്കാരണത്താൽ തന്നെ വന്നു ചേരാവുന്ന പേരും പ്രശസ്തിയും വിജയങ്ങളും അകന്നു പോയേക്കാം. 
അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ വേണം. 
 
വിജയമാഗ്രഹിക്കുന്ന പ്രവർത്തികൾ ചെയ്യുമ്പോൾ കറുപ്പ്, കടും നീല എന്നീ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. ആവ്വശ്യമില്ലാത്ത ദുർവാശികൾ അകറ്റി നിർത്താൻ ശ്രമിക്കണം. ഇല്ലെങ്കിൽ വന്നു ചേരേണ്ട വിജയം വഴിമാറിപ്പോകും  

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments