തിരുവാതിര നക്ഷത്രക്കാർ ഇക്കാര്യങ്ങൾ അവഗണിച്ചാൽ പരാജയങ്ങൾ ഏറ്റുവാങ്ങും !

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (20:09 IST)
കഴിവുകൊണ്ടും പാണ്ഡിത്യം കൊണ്ടും ഏവരെയും അത്ഭുതപ്പെടുത്താൻ കഴിവുള്ളവരാണ് തിരുവാതിര നക്ഷത്രത്തി പിറന്നവർ. നയപരമായ ബുദ്ധിയാലും നർമ്മ സംഭാഷണത്താലും എല്ലാവരെയും കയ്യിലെടുക്കാനുള്ള കഴിവുള്ളവരാണ് ഇത്തരക്കാർ എന്നാൽ തിരുവാതിര നക്ഷത്രക്കാർ വിജയങ്ങൾ വിജയവും കീർത്തിയും സ്വന്തമാക്കാനും ചില തടസങ്ങളും നേരിടും.
 
തിരുവാതിരനക്ഷത്രക്കാ‍ാരുടെ സ്വാഭാവ രീതികൾ തന്നെയായിരിക്കും ഇതിനു കാരണമാവുക. ദുർവാശിയും ദുരഭിമാനവും കൂടുതലായി ഉള്ളവരായിരിക്കും തിരുവാതിര നക്ഷത്രക്കാർ. ഇക്കാരണത്താൽ തന്നെ വന്നു ചേരാവുന്ന പേറു പ്രശസ്തിയും വിജ്യങ്ങളും അകന്നു പോയേക്കാം. അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ വേണം. വിജയമാഗ്രഹിക്കുന്ന പ്രവർത്തികൾ ചെയ്യുമ്പോൾ കറുപ്പ്, കടും നീല എന്നീ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments