ക്ഷേത്രങ്ങളിലെ വിളക്കിലെ കരി നെറ്റിയിൽ തൊട്ടാൽ ഫലം അത്ര നന്നല്ല !

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (20:02 IST)
ക്ഷേത്ര സന്ദർശന വേളയിൽ അവിടുത്തെ വിളക്കിൽ പിടിച്ച എണ്ണമയമാർന്ന കരി നെറ്റിയിൽ ചാർത്തുന്ന പതിവ് പലർക്കുമുണ്ട്. ഇത് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ് എന്ന് എങ്ങനെയോ തെറ്റിദ്ധരിച്ചാണ് ഇങ്ങയൊരു കീഴ്‌‌വഴക്കം ഉണ്ടായത്. എന്നാൽ ഇത് നല്ലതല്ല എന്ന് മാത്രമല്ല അത്യന്തം ദോഷകരമാണ്.
 
ക്ഷേത്രങ്ങളിലെ വിളക്കിലെ കരി നെറ്റിയിൽ ചാർത്തിയാൽ ആയുസ് മുഴുവൻ നാണക്കേടും അഭിമാനക്ഷതവുമാണ് ഫലം എന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ‘വിളക്കിലെ കരി നാണംകെടുത്തും’ എന്ന് ഇതിനെക്കുറിച്ച് ഒരു പഴമൊഴി തന്നെ രൂപപ്പെട്ടിട്ടുണ്ട്.
 
പലരും കരിപ്രസദമാണ് വിളക്കിലെ കരി എന്ന് തെറ്റിദ്ധാരണയിലാണ് തൊടുന്നത്. എന്നാൽ ഗണപതിഹോമത്തിന്റെ തൊടുകുറിയാണ് കരിപ്രസാദം. ഹോമത്തില്‍ കരിഞ്ഞ ഹവിസ്സുകള്‍ നെയ്യില്‍ ചാലിചെടുത്തതാണ് ഇത്. തിലക്കുറിയായാണ് ഇത് ധരിക്കേണ്ടത്. വിളക്കിലെ കരിയുമായി ഇതിന് വിദൂരമായ ബന്ധം പോലുമില്ല.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

അടുത്ത ലേഖനം
Show comments