Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇക്കാര്യങ്ങൾ ചെയ്താൽ ‘മകം‘ നക്ഷത്രക്കാർക്ക് പുതുവർഷം സന്തോഷകരം !

ഇക്കാര്യങ്ങൾ ചെയ്താൽ ‘മകം‘ നക്ഷത്രക്കാർക്ക് പുതുവർഷം സന്തോഷകരം !
, തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (19:24 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
 
പുതുവർഷം ഗുണകരവും സന്തോഷഭരിതവുമാക്കുന്നതിന് മകം നക്ഷത്രക്കാർ വിഷ്ണു ഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് സഹായിക്കും. ഇടക്കിടെ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് കൂടുതൽ ഫലം ചെയ്യും. പക്കപ്പിറന്നാളുകൾ തോറും വിഷ്ണു ക്ഷേത്രങ്ങളിൽ ഭാഗ്യ സൂക്ത പുഷ്‌പാഞ്ചലി കഴിക്കുന്നതും നല്ലതാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല്ല് നോക്കിയാൽ അറിയാം ഒരാളുടെ സ്വഭാവം!