Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യങ്ങൾ നിങ്ങളുടെ സൌന്ദര്യത്തെ കൂടുതൽ ജ്വലിപ്പിക്കും !

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2019 (18:40 IST)
സൗന്ദര്യവും ജ്യോതിഷവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?. മുഖത്തെ കറുത്ത പാടുകൾ മാറ്റാനും മുഖക്കുരു ഇല്ലാതാക്കാനുമെല്ലാം ജ്യോതിഷത്തിനാവുമോ ?എന്നെല്ലാം പലരും ചോദിക്കാറുണ്ട്. എന്നാൽ ഇതെല്ലാം നമ്മുടെ ശരീരത്തിലെ പല ഹോർമോണുകളുടേയും മാറ്റങ്ങൾകൊണ്ടും ഉണ്ടാകാവുന്നതാണ്. ചർമരോഗ വിദഗ്ധരുടെ നിർദേശങ്ങൾ അതേപടി അനുസരിച്ചിട്ടും മരുന്നുകൾ മാറി മാറി ഉപയോഗിച്ചിട്ടും മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ലേ ?
 
എങ്കിൽ അവിടെയാണ് ജ്യോതിഷത്തിന് പ്രാധാന്യം ഉയരുന്നത്. എന്നാലിതുകൊണ്ട് പെട്ടന്നൊരു ദിവസം മാറ്റമുണ്ടാവും എന്ന് കരുതരുത്. കുട്ടിയായിരിക്കുമ്പോൾ മുതൽ ചികിത്സയോടൊപ്പം പരിഹാര മാർഗ്ഗങ്ങൾ കൂടി സ്വീകരിച്ചാൽ മാത്രമേ പെട്ടന്നുള്ള ഫലമുണ്ടാവുകയുള്ളു. നല്ല മനസ്സുണ്ടാവുക എന്നത് പ്രധാനമാണ്. എല്ലാത്തിലും നന്മ കാണാൻ കഴിയുക എന്നത് നമ്മുടെ സൗന്ദര്യത്തെയും സ്വാധീനിക്കും. 
 
ചന്ദ്രകാന്തവും, മുത്തും മാനസ്സിക ബുദ്ധിമുട്ടുകൾ അകറ്റാൻ സഹായിക്കും.ജാതകമാണ് എല്ലാത്തിന്റെയും ആധാരം, അതിനാൽ ജാതക ദോഷങ്ങൾക്ക് പരിഹാരം കാണേണ്ടത് പ്രധാനമാണ്. ശുക്രനാണ് സൗന്ദര്യത്തിന്റെ ഗ്രഹം അതിനാൽ ശുക്രൻ അനുകൂലമായി നിൽക്കുന്നവർ സൗന്ദര്യമുള്ളവരായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments