Webdunia - Bharat's app for daily news and videos

Install App

മാനസിക സമ്മർദ്ദം അകറ്റാൻ നിത്യവും ചെയ്യൂ ഇക്കാര്യം !

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (17:18 IST)
ഇന്നത്തെ കാലത്ത് ടെൻഷനും സ്ട്രെസുമെല്ലാം സർവ സാധരണമാണ്. മാനസിക സമ്മർദ്ദം ഉണ്ടാകുന്ന സമയങ്ങളിൽ കൂട്ടിരിക്കാനോ ധൈര്യം പകരാനോ ആരെയും കിട്ടി എന്നും വരില്ല. എന്നാൽ സങ്കടം വേണ്ട സ്വയമേ തന്നെ മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും.
 
ജീവിതത്തിൽ ഒരു ചിട്ട കൊണ്ടുവരുമ്പോൾ തന്നെ സ്ട്രെസ്സിനും ടെൻഷനുമെല്ലാം ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ സാധിക്കും. ദിവസവും രാവിലെ ഉണർന്നാലുടൻ ധ്യാനത്തിനായി അൽ‌പ നേരം മാറ്റി വക്കുക.  ദിവസവും ഭഗവാൻ കൃഷ്ണനെ പ്രകീർത്തിച്ചുകൊണ്ടുള്ള മന്ത്രം ജപിക്കുന്നത് മാനസിക സമ്മർദ്ദങ്ങളെ ഇല്ലാതാക്കി മനസ് ശാന്തമാക്കാൻ സഹായിക്കും. 
 
“കൃഷ്ണായ വാസുദേവായ  
ഹരയേ പരമാത്മനേ 
 പ്രണതക്ലേശനാശായ  
ഗോവിന്ദായ നമോ നമഃ” 
 
വസുദേവ പുത്രനും പരമാതനു പ്രാർത്ഥിക്കുന്നവന്റെ സകൽ ക്ലേഷങ്ങളും ഇല്ലാതാക്കുന്ന സകല ചരാചരങ്ങൾക്കും ആശ്രയമാഉഅ ഭഗവാൻ കൃഷണനെ സദാ നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റീ അർത്ഥം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

അടുത്ത ലേഖനം
Show comments