കൃഷ്ണഭക്തരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ !

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2019 (19:34 IST)
മറ്റു മതസ്ഥർക്കിടയിലും കൃഷ്ണ ഭക്തർ ഉണ്ടെന്നതാണ് വാസ്തവം. കൃഷ്ണ കഥകൾ അത്രത്തോളം ഭാരതീയ സംസ്കാരത്തിൽ ഇഴുകിച്ചേർന്ന് കിടക്കുന്നതിനാലാണിത്. ഏവർക്കും പ്രിയപ്പെട്ട കൃഷ്ണ ഭഗവാന് ഏറ്റവു, ഇഷ്ടപ്പെട്ട കാര്യങ്ങൾ ഏതെഒക്കെയാണെന്ന് അറിയാമോ? എങ്കിൽ അവയെക്കുറിച്ചാണ് ഇനി പറയുന്നത്.
 
ഉണ്ണികൃഷ്‌ണന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് വെണ്ണ, കുഞ്ഞുന്നാളില്‍ വെണ്ണ കട്ട് തിന്നതുമായി ബന്ധപ്പെട്ട ഉണ്ണിക്കണ്ണന്റെ രസകരമായ കഥകള്‍ ആർക്കും കേൾക്കാനിഷ്ടമുള്ളതാണ്. സുഗന്ധമുള്ള പൂക്കളായ മുല്ലപ്പൂ, രജനീഗന്ധി എന്നിവയാണ് കൃഷ്ണന്റെ ഇഷ്ട പുഷ്പങ്ങൾ, ഈ പുഷ്പങ്ങൽ കൃഷ്ണൻ സമർപ്പിക്കുന്നത് നല്ലതാണ്.
 
കൃഷ്ണന്റെ ഇഷ്ടനിറം മഞ്ഞയാണ്. കൃഷ്ണ വിഗ്രഹങ്ങളില്‍ പലനിറത്തിലുള്ള വസ്ത്രങ്ങൾ അണിയിക്കാറുണ്ടെങ്കിലും മഞ്ഞ തന്നെയാണ് ഭഗവാന് ഏറ്റവുമിഷ്ടം. തേനും പാലുമാണ് കൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യം അതിനാൽ ഇവ വിവേദ്യമായി നൽകുന്നത് കൃഷ്ണ ഭഗവാൻ സം‌പ്രീതനാവാൻ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments