Webdunia - Bharat's app for daily news and videos

Install App

ഈ നക്ഷത്രക്കാരായ പെൺകുട്ടികൾ വളരെവേഗം പ്രണയത്തിൽ അകപ്പെടും !

Webdunia
ശനി, 22 ജൂണ്‍ 2019 (19:38 IST)
ഏത് നക്ഷത്രത്തിലാണ് പിറന്നത് എന്നതിന്റെ അടിസ്ഥാനത്തല്ലാണ് ഓരോരുത്തരുടേയും സ്വഭാവവും. പുരുഷൺമാർക്കും സ്‌ത്രീകൾക്കും വ്യത്യാസങ്ങൾ ഉണ്ടാകും. അശ്വതി നക്ഷത്രത്തിൽ പിറന്ന സ്‌ത്രീകൾക്ക് പ്രത്യേകതകൾ ഏറെയാണ്. ചുമ്മാ പറയുന്നതല്ല. വലിയ കണ്ണുകളും പരന്ന നെറ്റിയുമുള്ള ഇവർ ശാന്തസ്വഭാവമുള്ളവരായിരിക്കും. ഇവർക്ക് നിർബന്ധബുദ്ധികൂടുതലായിരിക്കും. അവർ ഒരു കാര്യത്തിൽ ഉറച്ചുനിന്നാൽ പിന്നെ അത് മാറ്റാനാകില്ല. തീരുമാനങ്ങളെല്ലാം ദൃഢമായിരിക്കും.
 
എന്നാൽ നിർബന്ധബുദ്ധി ഇവർക്ക് പലപ്പോഴും മോശം അനുഭവമായിരിക്കും നൽകുക. കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാനും സാധ്യതകൾ ഏറെയാണ്. ഇവർക്ക് ഓർമ്മ ശക്തി വളരെ കൂടുതലാണ്. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന ഇവർ എളുപ്പത്തിൽ അപകടങ്ങളിൽ ചെന്നുചാടും. ഒപ്പം ബുദ്ധിയും ധൈര്യവും ഉണ്ടാകുകയും ചെയ്യും. എന്നാൽ ഇത്തരക്കാർ പെട്ടെന്നുതന്നെ ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അതിൽ നിന്നോ അത്തരത്തിലുള്ള കൂട്ടുകെട്ടിൽ നിന്നോ മാറി നിൽക്കാൻ ശ്രദ്ധിക്കുക.
 
ചുവപ്പോ, ചുവപ്പുചേർന്ന് വരുന്നതോ ആയ വസ്ത്രമണിയുന്നതും ചുവന്ന ചരട് കെട്ടുന്നതും ഐശ്വര്യപ്രദമാണ്. മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള കഴിവും ഇവർക്ക് ഉണ്ട്. സുഹൃത്തുക്കളെ അമിതമയി വിശ്വസിക്കുകയും ചെയ്യും. ഇത്തരക്കാരെ പ്രണയത്തിൽ വീഴ്‌ത്താൻ പെട്ടെന്ന് കഴിയും. അതായത്, ഇവർ സ്‌നേഹത്തിന് മുൻപിൻ പെട്ടെന്ന് കീഴ്‌പ്പെടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments