Webdunia - Bharat's app for daily news and videos

Install App

പാലിനും തൈരിനും ഇങ്ങനെ ഒരു ഗുണം കൂടി ഉണ്ട് !

Webdunia
വെള്ളി, 21 ജൂണ്‍ 2019 (17:44 IST)
രാവിലെ നല്ലത് കണികാണുനതിൽ എന്തെങ്കിലും കാര്യമുണ്ടോ ? കണി കാണുന്നത് എന്താണെന്നതിന് അനുസരിച്ചാണ് ആ ഒരു ദിവസം മുഴവൻ. എന്തെങ്കിലും കാര്യം ചെയ്‌തത് ശരിയാകാതെവരുമ്പോൾ രാവിലെ കണ്ട 'കണി'ക്കാണ് കുറ്റം. എന്നാൽ ചില ആളുകൾ ഇതിലൊന്നും വിശ്വസിക്കുന്നില്ല എന്നതും സത്യമാണ്. പക്ഷേ ജ്യോതിഷത്തിൽ 'കണി'ക്ക് വളരെ വലിയ പങ്കുണ്ട്.
 
യഥാർത്ഥത്തിൽ നമ്മുടെ ഒരു ദിവസം മുഴവൻ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് കണിയാണ്. മുൻകൂട്ടി തയ്യാരാക്കിവയ്‌ക്കുന്ന സാധനങ്ങളോ മറ്റോ കണി കാണുന്നതിലും കുഴപ്പമില്ല. ശുഭകരമായ വസ്തുക്കള്‍ മാത്രം നാം എന്നും കണി കാണാന്‍ ശ്രമിക്കാറുണ്ട്.
 
എന്നാൽ രാവിലെ എഴുന്നേറ്റയുടൻ കാണാൻ പറ്റിയ ഒന്നാണ് പാലും അതേപോലെ തൈരും. എഴുന്നേറ്റയുടനെ ഇത് കാണുന്നത് അന്നത്തെ ദിവസം ശുഭകരമാകാൻ ഉത്തമമാണ്. ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും എന്നാണ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments