Webdunia - Bharat's app for daily news and videos

Install App

മോതിരം മാറുന്നത് എന്തിന് ? അറിയൂ !

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (20:15 IST)
മതഭേതമന്യേ വിവഹവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ് മോതിരം മാറുക  എന്നത്. വരൻ വധുവിന്റെ ഇടതുകയ്യിലെ മോതിര വിരലിലും, വധു വരെന്റെ വലതുകയ്യിലെ മോതിരവിരലിലുമാണ് മോതിരം അറിയേണ്ടത്. എന്നാൽ എന്താണ് ഇത്തരത്തിൽ മോതിരം പരസ്‌പരം അണിയിക്കുന്നതിന് പിന്നിൽ എന്ന് അറിയാമോ ?
 
പുരുഷന്റെ ഇടതുഭാഗം പത്‌നീസ്ഥാനവും സ്ത്രീയുടെ വലതുഭാഗം ഭർത്തൃസ്ഥാനവുമായാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ പ്രപഞ്ചത്തിലെ ശതിയും, പുരുഷൻ ബ്രഹ്മത്വവുമാണ് ഇവ തമ്മിൽ കൂട്ടിയിണക്കുന്ന പ്രകൃയയാണ് വധു-വരന്മാർ മോതിരം കൈമാറുക എന്നത്. പുരുഷന്റെ ഇടതുവശവും സ്ത്രീയുടെ വലതുവശവും കൂട്ടിയിണക്കപ്പെടുമ്പോഴാണ് ബ്രഹ്മ‌സ്വരൂപം പൂർണത കൈവരിക്കുന്നത് എന്നാണ് വിശ്വാസം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments