Webdunia - Bharat's app for daily news and videos

Install App

കുട്ടികൾക്ക് പേരിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

Webdunia
വെള്ളി, 4 ഒക്‌ടോബര്‍ 2019 (19:47 IST)
ആളുകളുടെ പേര്, സ്ഥാപനത്തിന്റെ പേര്, വീട്ടിന്റെ പേര് തുടങ്ങിയവയെല്ലാം ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമോ? ചില ആളുകൾ ഇതിൽ വിശ്വസിക്കുന്നു, മറ്റുചിലർ വിശ്വസിക്കാതിരിക്കുന്നു. എന്നാൽ ജ്യോതിഷ വിദഗ്ധർ പറയുന്നത് എങ്ങനെയെന്ന് കേൾക്കണ്ടേ?
 
ഇതിൽ വാസ്‌തവമുണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതിൽ പേരുകൾ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. പേരുകളിൽ ഒരു അക്ഷരം മാറ്റിയാൽ പോലും അത് നന്മയോ തിന്മയോ ആകാം. ചിലർക്ക് പേര് മാറ്റുന്നതായിരിക്കാം പ്രയോജനകരമാകുന്നത്.
 
അതുകൊണ്ടുതന്നെ പേരുകൾ വയ്‌ക്കുമ്പോൾ നാം ആദ്യം തന്നെ ജ്യോതിഷപ്ണ്ഢിതരുമായി ചർച്ചനടത്തേണ്ടതുണ്ട്. ആ കുട്ടിയോക്കോ സ്ഥാപനത്തിനോ വീടിനോ ഉചിതമായ പേര് അവർ പറഞ്ഞുതരും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Rashi Prediction 2025: മിഥുനം രാശിക്കാര്‍ക്ക് മക്കള്‍ മൂലം മനോവിഷമം ഉണ്ടാവാം!

ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!

മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും

Virgo rashi 2025: വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും, രോഗശാന്തി: കന്നിരാശിക്കാർക്ക് 2025 എങ്ങനെ

Leo Rashi 2025: കൊടുത്ത പണം തിരികെ ലഭിക്കും,വ്യാപാരത്തിൽ ലാഭം, ചിങ്ങം രാശിക്കാരുടെ 2025 എങ്ങനെ?

അടുത്ത ലേഖനം
Show comments