Webdunia - Bharat's app for daily news and videos

Install App

വീടിന് രണ്ടാംനില പണിയുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം !

Webdunia
വ്യാഴം, 7 നവം‌ബര്‍ 2019 (20:56 IST)
വീട് എന്നത് മനുഷയന്റെ ഒരു ആയുഷ്കാലത്തെ സ്വപ്നമാണ്. സാധാരണക്കാർക്ക് ഇക്കാലത്ത് വീട് പണിയുക എന്നത് ബാലി കേറാമല കയറുന്നതിന് തുല്യമാണ് എന്ന് തന്നെ പറയാം. അതിനാൽ തന്നാലാകുന്ന വിധം സാവധാനമാണ് പലരും വീടു പണിയറുള്ളത് ചിലർ താഴത്തെ നില വേഗം പണിത് തീർത്ത് മുകളിലത്തെ നില പിന്നിട് പണീയുന്നതിനായി മാറ്റി വെക്കാറുണ്ട്. ഇത്തരത്തിൽ രണ്ടാം നില പണിയുമ്പോൾ ജ്യോതിഷപരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
 
വീടിന്റെ കന്നിമൂല ഒഴിച്ചിട്ടുകൂടാ എന്നതാണ് വീട് പണിയുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം. ഇത് വലിയ ദോഷങ്ങൾക്ക് കാരണമാകും. രണ്ടാംനില പണിത് തുടങ്ങുമ്പോൾ തെക്ക് പടിഞ്ഞാ‍റ് ഭാഗത്തുനിന്ന് ആദ്യം പണി തുടങ്ങുന്നതാണ് ഉത്തമം. പൂജാമുറികൾ താഴത്തെ നിലയിൽ പണിയുന്നതാണ് നല്ലത്.
 
മുകൾ നില പണിയുമ്പോൾ ജനലുകളുടെയും വാതിലുകളുടെയും എണ്ണം താഴത്തേതിനേക്കാൾ കുറവാകുന്നതാണ് നല്ലത്. താഴെ നിലയെ അപേക്ഷിച്ച് മുകൾ നിലയിൽ വായൂസഞ്ചാരം കൂടുതലായിരിക്കും എന്നതിനാലാണ് ഇത്. കോണിപ്പടികൾ ക്ലോക്ക്‌വെയ്സിൽ മാത്രം പണിയുക. വടക്ക് കിഴക്കെ ഭാഗത്ത് നിന്നും സ്റ്റെയകേസ് തുടങ്ങുന്നത് ദോഷകരവുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments