കുടുംബത്തില്‍ ഐശ്വര്യം കളിയാടും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. കച്ചവടവുമായി ബന്ധപ്പെട്ട് അനാവശ്യമായ വിഷമം ഉണ്ടാകും. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ദൂരദേശയാത്രപോകും. ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. മക്കളെച്ചൊല്ലി വിഷമിക്കാനിടവരും. സുപ്രധാന തീരുമാനങ്ങളെടുക്കും. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പുതിയ കച്ചവടമാരംഭിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. മേലധികാരികളുമായി അഭിപ്രായഭിന്നതകളുണ്ടാകും. പുതിയ വാഹനം വാങ്ങും. കൃഷി ലാഭകരമാകും. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. സമുദ്രവാഹനങ്ങളില് ജോലി ലഭിക്കും. വിദേശയാത്രയുടെ തടസങ്ങള്‍ മാറും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ധീരത പ്രകടിപ്പിക്കാനവസരമുണ്ടാകും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
അനാവശ്യമായ അലച്ചിലിന് സാധ്യത. പൂര്‍വിക സ്വത്ത് ലഭിക്കാനുള്ള സാധ്യത. അയല്‍ക്കാരോടോ സുഹൃത്തുക്കളോടെ സ്വന്തം ജീവിത രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കരുത്. പാരമ്പര്യ രോഗങ്ങള്‍ ശല്യം ചെയ്യാന്‍ ഇടവരും. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
ശാസ്ത്രജ്ഞന്മാര്ക്ക് നേട്ടങ്ങളുണ്ടാകും. കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിക്ക് ശ്രമിക്കും. വാഹനങ്ങള്‍ മൂലം യാത്രാക്ലേശമുണ്ടാകും. കൃഷികാര്യങ്ങളില്‍ ശ്രദ്ധിക്കും. വസ്ത്രവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ഉന്നതപഠനത്തിനവസരം ലഭിക്കും. മേലധികാരികളുടെ പ്രശംസ ലഭിക്കും. ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. ആരോഗ്യം മോശമാകും. കൃഷിയില്‍ ലാഭമുണ്ടാകും. പരീക്ഷകളില്‍ വിജയിക്കും. പഠനം പുരോഗമിക്കും. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
വീട്ടില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും. രാസവസ്തുക്കളില്‍ നിന്ന് അപകടസാധ്യതയുണ്ട്. ദൂരയാത്രചെയ്യും. അധികാരികളുടെ സഹായം ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും. താല്‍ക്കാലിക ജോലി ലഭിക്കും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ആഡംബര വസ്തുക്കള്‍ക്കായി അനാവശ്യമായി പണം ചെലവഴിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ആരോഗ്യനില മോശമാവാന്‍ സാധ്യതയുണ്ട്. പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്. കൃഷി, കച്ചവടം എന്നീ മേഖലകളില്‍ നിന്ന് ലാഭം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. ഉദ്യോഗത്തിലുള്ള പ്രശ്നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. കലാരംഗത്തുള്ളവരുടെ പല...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
കായിക വിനോദങ്ങള്‍ ഏര്‍പ്പെടുന്നവര്‍ക്ക് ക്ഷതങ്ങള്‍ സംഭവിക്കാന്‍ സാധ്യത. ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും....കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല