Webdunia - Bharat's app for daily news and videos

Install App

വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം !

Webdunia
ശനി, 30 നവം‌ബര്‍ 2019 (20:14 IST)
നാലാള്‍ കൂടുന്നിടത്ത് ഇറങ്ങുമ്പോള്‍ ആരും കുറ്റം പറയരുത് എന്നും നമുക്ക് നിര്‍ബന്ധമുണ്ട്. അതിനാൽ വസ്സ്ത്ര ധാരണത്തിൽ നല്ല ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മൾ മലയാളികൾ. ജ്യോതിഷപരമായി നോക്കുമ്പോഴും ഇപ്പറഞ്ഞതില്‍ ചില കാര്യങ്ങൾ ഉണ്ട്.
 
ഓരോരുത്തരും അവർക്ക് ചേരുന്ന വസ്ത്രങ്ങളെ ധരിക്കവു എന്നും, വസ്ത്രത്തിന്റെ നിറത്തിന് വലിയ പ്രാധാന്യമുണ്ടെന്നുമാണ് ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അനിഷ്ട സ്ഥാനത്തിലുള്ള ഗ്രഹങ്ങള്‍ക്ക് അനുകൂലമായ വസ്ത്രം ധരിക്കരുത്. ദശാപഹാര കാലങ്ങള്‍ അനുസരിച്ചും വസ്ത്രങ്ങളുടെ നിറം തെരഞ്ഞെടുക്കണം.
 
ശുഭഗ്രഹങ്ങളെ അനുകൂലിക്കുന്ന നിറം മാത്രമേ വസ്ത്രങ്ങള്‍ക്ക് പാടുള്ളൂ എന്ന നിയമം പാലിക്കാന്‍ വിഷമമായിരിക്കാം. എന്നാല്‍, പ്രധാന ദിവസങ്ങളില്‍ എങ്കിലും ഇത്തരം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണ്. ദശാകാലത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ അനുകൂല നിറത്തിലുള്ള വസ്ത്രധാരണം സഹായിക്കും. ഉദാഹരണമായി, ആദിത്യദശാകാലത്ത് ആദിത്യ പ്രീതിക്കായി ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും ശനിദശാകാലത്ത് ശനിപ്രീതിക്കായി കറുപ്പ്, കടും നീല നിറങ്ങളിലുള്ള വസ്ത്രവും ധരിക്കണം.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments