മാർച്ച് മാസത്തിൽ ജനിച്ചവരണോ ? ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം !

Webdunia
ശനി, 22 ഫെബ്രുവരി 2020 (19:29 IST)
ജനിച്ച ദിവസത്തിനും സമയത്തിനും ഉള്ളതു പോലെ ജനിച്ച മാസത്തിനും വളരെയധികം പ്രധാന്യമുണ്ട്. ജനിച്ച മാസം പല രീതിയിൽ നമ്മുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും പ്രതിഫലിക്കും. മാർച്ച് മാസത്തിൽ ജനിച്ചവരുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് അറിയാമോ?. ഇത്തരക്കാർ സൂര്യ രാശിക്കാരാണ്, അതായത് ഏരീസും പീസസുമായിരിക്കും ഇവരുടെ സോഡിയാക് സൈൻ. 
 
എന്തിനോടും ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ടു പൊകുന്നവരായിരിക്കും മാർച്ചിൽ ജനിച്ചവർ. ജീവിതത്തിൽ തത്വ ചിന്തയോട് വളരെയധികം ആഭിമുഖ്യം പുലർത്തുന്ന ഇവർ പൊതുവെ അന്തർമുഖരായിരികും. തിരക്കുകളിൽനിന്നും ബഹളങ്ങളിൽ നിന്നുമെല്ലാം അകന്ന് ശാന്തമായ ഇടങ്ങളിൽ സ്വസ്ഥമായി ജീവിക്കാനാണ് ഇവർക്ക് കൂടുതൽ ഇഷ്ടം. ഏതു കാര്യവും അറിയൻ താല്‍പ്പര്യപ്പെടുന്നവരാണ് ഇവർ എന്നതാണ് മറ്റോരു പ്രത്യേകത. 
 
ദൃഢമായ ബന്ധങ്ങൾ ഇവർ സ്ഥാപിക്കും. സ്നേഹത്തിലും ബന്ധങ്ങളിലും അങ്ങേയറ്റം സത്യസന്ധത പുലർത്തുന്നത് കൊണ്ടാണിത്. ഇവരുടെ നിറഞ്ഞ പുഞ്ചിരി ഇവരെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണാമാകും. ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരക്കാരെ ചതിക്കുക എളുപ്പമല്ല. കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിവുള്ളവരായിരിക്കും മാർച്ചുമാസത്തിൽ ജനിച്ചവർ. കലാപരമായ കഴിവുകളില്‍ മികച്ചു നിൽക്കുന്ന ഇവർ സഹജീവികളോട് കൂടുതൽ കാരുണ്യവും അനുകമ്പയുള്ളവരുമാ‍യിരിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയില്‍ വച്ചാല്‍ പണത്തിന് ഒരിക്കലും ക്ഷാമം വരില്ല

പൂര്‍വ്വികരെ ബഹുമാനിക്കാനും വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments