Webdunia - Bharat's app for daily news and videos

Install App

ഈ മാസം ജനിച്ചവർ പക കനൽപോലെ സൂക്ഷിക്കും, പ്രതികാരം വീട്ടും

Webdunia
വെള്ളി, 17 ഏപ്രില്‍ 2020 (15:52 IST)
ജനിച്ച സമയവും തീയതിയും നോക്കിയും മുഖം നോക്കിയും കൈ രേഖകള്‍ നോക്കിയുമെല്ലാമാണ് ഓരോരുത്തരുടേയും സ്വഭാവ സവിശേഷതകള്‍ മനസിലാക്കുക. അതുപോലെ ജനിച്ച മാസത്തിന്റെ സ്വഭാവം നോക്കിയും ഇത്തരത്തില്‍ ആളുകളുടെ സ്വഭാവ സവിശേഷതകള്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇത്തരത്തില്‍ ആഗസ്റ്റ് മാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.      
 
പ്രസന്നമായ പെരുമാറ്റത്തിനു ഉടമയായിരിക്കും ഓഗസ്റ്റ് മാസത്തില്‍ ജനിച്ചവര്‍ എന്നാണ് പറയുന്നത്‍. ഏതുകാര്യമാണെങ്കിലും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഇവരുടെ പ്രത്യേകതകളാണ് ഉച്ചത്തിലുള്ള സംസാരവും ഉത്സാഹപ്രകൃതിയുമെല്ലാമെന്നും ജ്യോതിഷികള്‍ പറയുന്നു. അതേസമയം ഉയര്‍ന്ന പ്രതികാരമനോഭാവമുള്ളവരായിരിക്കും ഇവരെന്നും പറയുന്നു.
 
സംസാരിക്കാനും പാടാനുമെല്ലാം വളരെ ഇഷ്ടമുള്ളവരാരിയിരിക്കും ഈ മാസത്തില്‍ ജനിച്ചവര്‍. സംഗീതം ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് ദിവാസ്വപ്‌നം കാണുന്ന ശീലം ഉണ്ടായിരിക്കും. കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കാഞ്ഞാല്‍ വെറുക്കുന്നവരായിരിക്കും ഇവരെന്നും പറയുന്നു. നിയന്ത്രിക്കുമ്പോള്‍ കലാപകാരികളായി മാറുന്ന ഇവരുടെ സ്വഭാവം ദുരൂഹമായിരിക്കും. എല്ലാവരേയും സംബന്ധിച്ച് ആകര്‍ഷകത്വവും സൗന്ദര്യവും ഉള്ളവരായിരിക്കും ഇവര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

അടുത്ത ലേഖനം
Show comments