വസ്ത്രങ്ങളുടെ നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !

Webdunia
തിങ്കള്‍, 4 മെയ് 2020 (14:55 IST)
ജന്മനക്ഷത്രങ്ങൾക്ക് ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ സ്വാധീന ശക്തിയാണുള്ളത്. ആളുകളുടെ ശരീരപ്രകൃതിയിലും വ്യക്തിത്വത്തിലുമെല്ലാം ജന്മനക്ഷത്രങ്ങൾ പ്രതിഫലിക്കും. അതുപോലെ തന്നെ ഓരോ ജന്മനക്ഷത്രങ്ങൾക്കും അന്മുകൂലമായ നിറങ്ങളെക്കുറിച്ചും പറയുന്നുണ്ട് ജ്യോതിഷത്തിൽ.
 
ഓരോ വ്യക്തിയും അവരുടെ ജൻ‌മ നക്ഷത്രത്തിന് അനുകൂലമായ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്ത് ഫലമാണ് ചെയ്യുക എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. എന്നാൽ ശങ്കിക്കേണ്ടതില്ല ഇത്തരത്തിൽ ജൻ‌മ നക്ഷത്രത്തിന് അനുകൂലമായ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്. ശുഭകരമായണ് ജ്യോതിഷത്തിൽ പറയുന്നത്.
 
ഗ്രഹപ്പിഴ ദോഷങ്ങൾക്ക് ഒരു പരിധിവരേ പരിഹാരം കാണാൻ ഇതുകൊണ്ട് സാധിക്കും. ഇനി, അനുകൂല നിറത്തിലുള്ള വസ്ത്രം ധരികാൻ സാധിച്ചില്ലെങ്കിൽ കൂടി അതാത് നിറങ്ങളിലുള്ള തൂവാലയോ മറ്റൊ കയ്യിൽ കരുതിയാലും ഗുണം ലഭിക്കും. ഓരോ മാസവുമുള്ള പക്കപ്പിറന്നളുകളിൽ ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നത്. സമ്പൽ സമ്രതിക്കും ജീവിത വിജയത്തിനും കാരണമാകുമെന്നും വിശ്വാസമുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

അടുത്ത ലേഖനം
Show comments