Webdunia - Bharat's app for daily news and videos

Install App

ഇവരെ സ്ഥാനമാനങ്ങൾ തേടിയെത്തും, അറിയൂ !

Webdunia
വ്യാഴം, 7 മെയ് 2020 (16:08 IST)
ഓരോ നക്ഷത്രക്കാർക്കും അതത് നക്ഷത്രങ്ങൾക്കനുസരിച്ച് പൊതുവായ ചില സ്വഭാവ ഗുണങ്ങൾ ഉണ്ടാവും. ഇത്തരത്തിൽ പുണർതം നക്ഷത്രക്കാർക്കും പൊതുവായ ചില സ്വഭാവ ഗുണങ്ങൾ ഉണ്ട്. ധർമ ബോധമുള്ളവരും സൌമ്യ പ്രകൃതക്കാരുമായിരിക്കും പൊതുവെ പുണർതം നക്ഷത്രക്കാർ.
 
സ്ഥാനമാനങ്ങളും വ്യക്തിപരമായ ഉയർച്ചയും കീർത്തിയും കൂടുതലായി ആഗ്രഹിക്കുന്നവരാണ് ഈ നക്ഷത്രക്കാർ. അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കണം എന്ന നിർബന്ധ ബുദ്ധിയുള്ളവർകൂടിയാണിവർ. മിഥുനക്കൂറിലെ പുണർതം നക്ഷത്രക്കാർ ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുമ്പോൾ. കർക്കിടകക്കൂറിലുള്ള പുണർതം നക്ഷത്രക്കാർ ഭാവനയും കലയും ഒത്തുചേർന്നവരായിരിക്കും.
 
ദാനകർമങ്ങളിൽ ഇവർ മുൻ‌പന്തിയിൽ നിൽക്കും. ജോലികര്യങ്ങളിൽ കണിശക്കാരായതിനാൽ ഇവരുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. കുടുംബത്തോട് ഇവർക്ക് ശ്രദ്ധ കുറവായിരിക്കുമെങ്കിലും പങ്കാളിയോട് സ്നേഹമുള്ളവരായിരിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

അടുത്ത ലേഖനം
Show comments