Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

ഇവർ എല്ലാം മനസിൽ സൂക്ഷിച്ചുവയ്ക്കും, അവസരം കിട്ടുമ്പോൾ പണി തരും, അറിയൂ !

വാർത്തകൾ
, ശനി, 16 മെയ് 2020 (15:24 IST)
നക്ഷത്രത്തങ്ങൾക്ക് നമ്മുടെ ജീവിതത്തിലും വ്യക്തിത്വത്തിലുമെല്ലാം വലിയ പങ്കാണുള്ളത്. നമ്മുടെ നിത്യ ജീവിതത്തിലും സ്വഭാവത്തിലുമെല്ലം ഇത് പ്രകടമായി തന്നെ മനസിലാക്കാൻ സാധിക്കും. ഉത്തമമായ നക്ഷത്രങ്ങളിലൊന്നാണ് കാർത്തിക. ഇത്തരക്കാർ ജീവിതത്തിൽ വലിയ വിജയങ്ങൾ സ്വന്തമാക്കും.
 
ഏറെ സംഭാഷണ പ്രിയരായിട്ടുള്ളവരാണ് കാർത്തിക നക്ഷത്രത്തിൽ പിറന്ന ആളുകൾ. ഓർമ്മ ശക്തിയിലും ബുദ്ധിശക്തിയിലും ഇവർ മുന്നിൽ തന്നെയായിരിക്കും. കല രാഷ്ട്രീയം എന്നീ രംഗങ്ങളിൽ ശ്രദ്ധനേടാൻ ഇവർക്ക കഴിയും. അതിനാൽ തന്നെ ആഡംബര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാർ.
 
തങ്ങളുടെ നേരെ വരുന്ന വിമർശനങ്ങളെ കാർത്തിക നക്ഷത്രക്കാർ ഉൾകൊള്ളില്ല. ഇകാര്യങ്ങൾ മനസിൽ സൂക്ഷിച്ച് വക്കുകയും പിന്നീട് പ്രതികരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരായിരിക്കും ഇത്തരക്കാർ. പുളി രസമാണ് കാർത്തിക നക്ഷത്രക്കാർക്ക് കൂടുതലും ഉഷ്ടം എരിവിനോടും ഇവർക്ക് പ്രിയമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവർ എന്തിലും സൗന്ദര്യം കണ്ടെത്തും, അറിയൂ !