ഇവർക്ക് പട്ടിണികിടക്കേണ്ടിവരില്ല, അറിയു !

Webdunia
തിങ്കള്‍, 27 ജൂലൈ 2020 (15:31 IST)
പിറന്ന ദിവസവും നാളും എല്ലാം നമുക്ക് പ്രധാനമാണ്. ജനിച്ച ദിവസത്തേക്കാൾ ജനിച്ച നാളിനാണ് മലയാളികൾ പൊതുവെ പ്രാധാന്യ കൊടുത്തിരുന്നത് എങ്കിലും ഇംഗ്ലിഷ് കലണ്ടർ പ്രകാരമുള്ള ജന്മദിനത്തിനും ഇപ്പോൾ ആത്ര തന്നെ പ്രാധാന്യം കണക്കാക്കി വരുന്നുണ്ട്.
 
ആഴ്ചയിലെ ഓരോ ദിവസം പിറക്കുന്നവർക്കും ഓരോ ഫലമാണ് എന്നാണ് വിശ്വാസം. ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കലാഴ്ച ജനിച്ചവർ ഭാഗ്യവാന്മാരാണ് എന്നാണ് പറയുന്നത്, സമ്പത്തും സമൃദ്ധിയും ഐശ്വര്യവും ഇവർക്ക് സദാ ഉണ്ടാകും. തിങ്കളാഴ്ചകളിൽ ജനിച്ചവർക്ക് ഒരിക്കലും ആഹാരത്തിന് അല്ലലുണ്ടാകില്ല. തിങ്കളാഴ്ച തന്നെയാണ് പിറന്നാൾ വരുന്നത് എങ്കിൽ ആ വർഷം മുഴും ഇത്തരക്കാർക്ക് ശുഭമായിരിക്കും. ഇത്തരക്കാർ ജീവിതത്തിൽ വലിയ സാമ്പത്തിക നേട്ടം കൈവരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments