പ്രണയത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിവുള്ളവരാണ് ഇവർ !

Webdunia
ഞായര്‍, 16 ഓഗസ്റ്റ് 2020 (17:31 IST)
ഒരിയ്ക്കലെങ്കിലും മനസുകൊണ്ടാണെങ്കില്പോലും പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ലാ എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും ചില രാശിയ്ക്കാറ്. പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും. വ്യാഴം ഭരിക്കുന്ന ഈ സൂര്യ ചിഹ്നം ഒരു ബൗദ്ധിക ബന്ധത്തെ വിലമതിക്കുന്നു. 
 
സാഹസികരായ ധനു രാശിക്കാരെ സംബന്ധിച്ചിടത്തോളം, സ്‌നേഹം ഒരു കയറ്റിറക്കങ്ങളുള്ള യാത്ര പോലെയാണ്. ബന്ധത്തിലെ എല്ലാ തടസ്സങ്ങളെയും തരണം ചെയ്യാന്‍ കെല്‍പ്പുള്ളവരുമാണ് ഈ രാശിയ്ക്കാർ. അവരുടെ സ്വാതന്ത്ര്യബോധം കാരണം, ശരാശരിയായ ബന്ധത്തിലുള്ള ഒരു പങ്കാളിയെ അവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഒരു കൃത്യമായ ബന്ധത്തില്‍ അകപ്പെട്ടാല്‍ തന്റെ പങ്കാളിയുടെ സന്തോഷത്തിനായി അവര്‍ എന്തും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

അടുത്ത ലേഖനം
Show comments