Select Your Language

Notifications

webdunia
webdunia
webdunia
webdunia

പങ്കാളിയെ സന്തോഷിപ്പിയ്ക്കാൻ ഇവർ ഏതറ്റംവരെയും പോകും !

പങ്കാളിയെ സന്തോഷിപ്പിയ്ക്കാൻ ഇവർ ഏതറ്റംവരെയും പോകും !
, ഞായര്‍, 23 ഓഗസ്റ്റ് 2020 (17:21 IST)
ഒരിയ്ക്കലെങ്കിലും മനസുകൊണ്ടാണെങ്കിൽപോലും പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ലാ എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും. പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും കര്‍ക്കിടകം രാശിക്കാര്‍ പൊതുവേ വികാരാധീനരാണ്, 
 
മാത്രമല്ല അവരുടെ പങ്കാളികള്‍ക്ക് സന്തോഷം നല്‍കുന്നതിനായി ഏതറ്റം വരെയും പോകുന്നവരാണ്. യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ആശയത്തില്‍ അവര്‍ സന്തോഷത്തോടെ എന്നേക്കുമായി വിശ്വസിക്കുന്നു. തങ്ങളുടെ ആത്മസഖിയെ അന്വേഷിക്കുന്നതിനായി അവര്‍ നിരന്തരം തിരയുന്നു. ഒരിക്കല്‍ പ്രണയത്തിലായാല്‍ കര്‍ക്കിടകം രാശിക്കാരുടെ വിശ്വസ്തതയ്ക്ക് അതിരുകളില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനായകചതുർത്ഥി: ലോകമെങ്ങും വിശേഷം