ഇവർ ചെറുപ്പത്തിൽ തന്നെ പ്രണയം കണ്ടെത്തും, വിവാഹം വൈകി മാത്രം, അറിയു !

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (16:17 IST)
ജനന സംഖ്യ ‘ഒന്ന്’ ആണെങ്കില്‍ ജീവിതം പ്രണയ സുരഭിലമായിരിക്കും എന്നാണ് സംഖ്യാ ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്യുന്ന ഇവര്‍ പക്ഷേ വളരെ താമസിച്ചുമാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂവെന്നും പറയുന്നു. ജനന സംഖ്യ ഒന്ന് ആയിട്ടുള്ള സ്ത്രീകള്‍ക്ക് പൊതുവെ സ്ത്രൈണ ഭാവം വളരെ കുറവായിരിക്കും ദാമ്പത്യ ജീവിതത്തില്‍ മേല്‍കൈ നേടാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. 
 
വിധേയത്വം കുറവാണെങ്കിലും സൌന്ദര്യത്തിലും സ്നേഹത്തിലും ഇവര്‍ മാതൃകയായിരിക്കുമെന്നും പറയപ്പെടുന്നു. ജനന സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ക്ക് നാമ സംഖ്യയും ഒന്നായിരിക്കുന്നത് വളരെ ഉത്തമമായിരിക്കുമെന്നാണ് ശാസ്ത്രം. രണ്ട്, മൂന്ന്, ഒമ്പത് എന്നീ നാമസംഖ്യകളും ഇക്കൂട്ടര്‍ക്ക് യോജിക്കും. നാമ സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ക്ക് വെള്ളിയും ശനിയും നല്ല ദിവസങ്ങളല്ല. ഈ ദിവസങ്ങളില്‍ പരമപ്രധാനമാ‍യ കാര്യങ്ങള്‍ ചെയ്യാനും പാ‍ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments