Select Your Language

Notifications

webdunia
webdunia
webdunia
webdunia

മടിയൻമാരാണ്, പക്ഷേ ഇവർ സമ്പന്നരാകും, അറിയു !

വാർത്തകൾ
, വെള്ളി, 6 നവം‌ബര്‍ 2020 (15:30 IST)
ജ്യോതിഷത്തിന് ജീവിതത്തിൽ വളരെ വലിയ സ്ഥാനമാണുള്ളത്. ജ്യോതിഷ വിദഗ്ധർ നിർദേശിക്കുന്ന പേരുകൾ ഇടുകയാണ് ഉയർച്ചയുണ്ടാകുമത്രെ. അത്തരത്തിൽ ഗുണം ചെയ്യുന്ന ‘ബി’ എന്ന അക്ഷരത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം. ബി എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. 
 
സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. സ്വന്തം സുന്ദര്യത്തിനൊപ്പം മറ്റുള്ളവരുടെ സൌന്ദര്യത്തെ പുകഴ്ത്താനും ഇക്കൂട്ടർക്ക് മടിയില്ല. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക. അലസത കൂടിയവരാണ്. ഭക്ഷണപ്രിയയാണ്. പുതിയ കാര്യങ്ങൾ തേടി പോകുന്നത് ഇവരുടെ ഹോബിയാണ്. സാമ്പത്തികമായി നല്ല നിലയിൽ എത്തിച്ചേരാൻ ഇവർക്ക് കഴിയും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവർ ചെറുപ്പത്തിൽ തന്നെ പ്രണയം കണ്ടെത്തും, വിവാഹം വൈകി മാത്രം, അറിയു !