Webdunia - Bharat's app for daily news and videos

Install App

ഈ നക്ഷത്രക്കാർ ഏത് കാര്യത്തിലും വിദഗ്ധരായിരിയ്ക്കും, അറിയു !

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2020 (15:14 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ബഹുമുഖ പ്രതിഭകളായിരിയ്ക്കും അവിട്ടം നക്ഷത്രക്കാർ. 
 
ചെയ്യുന്ന ഏത് കാര്യത്തിലും ഇവർ വിദഗ്ധരായിരിയ്ക്കും. എന്തെങ്കിലുമൊക്കെ പഠിയ്ക്കാൻ ഇവർക്ക് എപ്പോഴും ഉള്ളിൽ ആഗ്രഹം ഉണ്ടാകും. വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ആരെയും വേദനിപ്പിയ്ക്കാൻ ആഗ്രഹിയ്ക്കാത്തവരാണ് ഈ നക്ഷത്രക്കാർ. മനോഹരമായ ചിരിയോടുകൂടിയവരാണ് ഇവർ നല്ല സംസാര രീതി കൊണ്ട് ആളുകളെ തന്നിലേയ്ക്ക് ആകർഷിയ്ക്കും. 
 
ആളുകളൂടെ സഹവാസം ആഗ്രഹിയ്ക്കുന്ന ഇവർക്ക് ഒറ്റയ്ക്ക് നിൽക്കുന്നതിനോട് താൽപര്യമില്ല. ഉത്തരവാദിത്തങ്ങളിൽനിന്നും ഇവർ ഒഴിഞ്ഞുമാറില്ല. ഏത് പ്രാശ്നത്തെയും നേരിടാൻ സജ്ജരുമായിരിയ്ക്കും. വാദപ്രതിവാദങ്ങളിൽ ഇവർ മികച്ചുനിൽക്കും. അതിനാൽ ഈ നക്ഷത്രക്കാർ രാഷ്ട്രീയത്തിലും, നിയമത്തിലും തിളങ്ങും. കാര്യങ്ങൾ അത്യന്തം രഹസ്യമായി സൂക്ഷിയ്ക്കാൻ കഴിവുള്ളവരാണ് ഈ നക്ഷത്രക്കാർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments