Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവർ ലോകം അംഗീകരിയ്ക്കുന്ന പ്രതിഭകളാകും, അറിയു !

ഇവർ ലോകം അംഗീകരിയ്ക്കുന്ന പ്രതിഭകളാകും, അറിയു !
, ചൊവ്വ, 17 നവം‌ബര്‍ 2020 (16:52 IST)
ജ്യോതിഷത്തില്‍ ജന്‍‌മ നക്ഷത്രം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജന്‍‌മ രാശിയും. ഓരോ ജന്‍‌മ രാശിക്കാര്‍ക്കും പൊതുവായ ചില സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഇവ എല്ലാവര്‍ക്കും ഒരേപോലെ അനുഭവപ്പെടണമെന്നില്ല. ജനന സമയവും ഗൃഹനിലയും മറ്റ് അനുകൂല- പ്രതികൂല സാഹചര്യങ്ങളും അനുസരിച്ച് ഈ ഗുണ- ദോഷങ്ങല്‍ ഏറിയും കുറഞ്ഞും ഇരിക്കും.ഓരോ 
 
ഓരോ വ്യക്തിയും ജനിക്കുന്ന സമയത്തു സൂര്യന്‍ നില്‍ക്കുന്ന രാശിയായിരിക്കും ആ വ്യക്തിയുടെ മലയാള ജന്മമാസം. അതുകൊണ്ട് സൂര്യന്റെ ആശ്രയരാശിഫലം ജന്മമാസത്തിന്റെ ഫലം കൂടിയാണ്. ധനു രാശിയില്‍ പിറന്നവര്‍ ലോകാരാധ്യരാകും. ഇവര്‍ക്ക് ധനവും വൈദ്യശാസ്ത്രത്തില്‍ പ്രാവീണ്യവും ശില്‍പകലയില്‍ നൈപുണ്യവും ഉണ്ടാകും. ആര്‍ക്കും കബളിപ്പിക്കാന്‍ കഴിയാത്ത, കൂര്‍മബുദ്ധിയും ആലോചനാശീലവും ഉള്ളവരുമായ ഇവര്‍ ഉയര്‍ന്നനിലയില്‍ എത്തിച്ചേരുന്നവരുമാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നക്ഷത്രക്കാർ ഏത് കാര്യത്തിലും വിദഗ്ധരായിരിയ്ക്കും, അറിയു !