ഇവർ ഒരിത്തിരി പിശുക്കരായിരിയ്ക്കും, അറിയു !

Webdunia
വെള്ളി, 20 നവം‌ബര്‍ 2020 (16:13 IST)
വിശാലമായ കണ്ണുകള്‍, നീണ്ടുയര്‍ന്ന നാസിക, വിസ്താരമേറിയ നെറ്റി, സൗമ്യതയെ പ്രകാശിപ്പിക്കുന്ന മുഖം, മാര്‍ദ്ദവമുള്ള ശരീരം, അല്പം കുടവയറ്, ഉദാരമായ പെരുമാറ്റം, അന്യാദൃശമായ കര്‍മ്മകുശലത എന്നിവയെല്ലാം ചതയം നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. ചതയം നക്ഷത്രത്തില്‍ ജനിച്ചവന്‍ സാഹസികത ഇഷ്ടപ്പെടുന്നവർ ആയിരിയ്ക്കും. അധ്വാനിച്ച് ജീവിത വിജയം കണ്ടെത്തുന്നവരാണ് ഇവർ. 
 
ധാരാളം സംസാരിക്കുന്നവനും, സര്‍വ്വജന വന്ദ്യനും, അനേകം ഗുണങ്ങളുള്ളവനും, ധനവാനും, ശത്രുക്കളെ ജയിക്കുന്നവനും, വിഷമപ്രകൃതിയും, പിശുക്കനും, വിസ്താരമേറിയ നേത്രങ്ങളുള്ളവനും, വ്യസനമുള്ളവനും സ്‌നേഹവും ദൈവികമായ കാര്യങ്ങളില്‍ താല്പര്യവും ഇവരുടെ പൊതുസ്വഭാവമാണ്. സൗമ്യതയെ പ്രകാശിപ്പിക്കുന്ന മുഖം ഇവരുടെ പ്രത്യേകതയായിരിയ്ക്കും  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

Pisces Yearly Horoscope 2026 :ഉറച്ച തീരുമാനങ്ങളെടുക്കും, കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ, മീനം രാശിക്കാരുടെ 2026 എങ്ങനെ?

Sagittarius Yearly Rashifall 2026: കുടുംബബന്ധങ്ങളിൽ വിള്ളൽ, സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ വേണം, 2026 ധനു രാശിക്കാർക്ക് എങ്ങനെ

ആരോഗ്യനില മെച്ചപ്പെടും, അമിത ചെലവുകൾ ഒഴിവാക്കണം, കന്നി രാശിക്കാരുടെ 2026 എങ്ങനെ

Scorpio Yearly Horoscope 2026: ആഗ്രഹിച്ച് കാര്യങ്ങൾ കൈവരിക്കും, എങ്കിലും ജാഗ്രതയും ആത്മസംയമനവും ആവശ്യം, വൃശ്ചികം രാശിക്കാരുടെ 2026 എങ്ങനെ

അടുത്ത ലേഖനം
Show comments