Webdunia - Bharat's app for daily news and videos

Install App

ശത്രുക്കൾ നിരവധിയുണ്ടാകും, പക്ഷേ അത് ഈ നക്ഷത്രക്കാരെ ബാധിയ്ക്കില്ല !

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (15:52 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ജീവിതത്തിൽ എപ്പോഴും ഉയർച്ച ആഗ്രഹിയ്ക്കുന്നവരായിരിയ്ക്കും ചിത്തിര നക്ഷത്രക്കാര്‍.
 
സാഹസിക പ്രവര്‍ത്തികള്‍ ചെയ്യാനുള്ള മനക്കരുത്തുള്ളവരാണ് ഇവർ. മറ്റുള്ളവരെ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിവുള്ളവരായിരിയ്ക്കും ഈ നക്ഷത്രക്കാർ. ഈ നക്ഷത്രക്കാരിയായ സ്ത്രീക്ക് പുരുഷന്‍മാരോടും പുരുഷന്‍മാര്‍ക്ക് സ്ത്രീകളോടും വലിയ ആസക്തിയുണ്ടാകും. ഈ നക്ഷത്രക്കാരിൽ അധികം പേരും കുശാഗ്രബുദ്ധിക്കാരും, ശാന്തശീലരുമായിരിക്കും. പല ശത്രുകളും ഇവരോട് ആളുകൾക്ക് ഉണ്ടായേക്കാം, പക്ഷെ അതൊന്നും കണക്കിലെടുക്കാതെ ഇവർ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കും. സുഖമായി ജീവിക്കുന്നതിനുളള ചുറ്റുപാട് ഇവര്‍ക്കുണ്ടാകും. അതിനുവേണ്ടി ഇവര്‍ അന്യരെ ഉപദ്രവിക്കാറില്ല. ചിലപ്പോള്‍ സ്വന്തം പരാജയത്തിന് ഇവര്‍ തന്നെ കാരണക്കാരാകാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

അടുത്ത ലേഖനം
Show comments