അക്കാര്യത്തിൽ ആരും ഇടപെടേണ്ട. ഈ രാശിക്കാർക്ക് അത് ഇഷ്ടമല്ല !

Webdunia
വെള്ളി, 4 ഡിസം‌ബര്‍ 2020 (15:34 IST)
എല്ലാവർക്കും അവരുടേതായ ചില പ്രത്യേക സ്വഭാവങ്ങളുണ്ട്. മീനം രാശിയിൽ ജനിച്ചവർക്കും ഇങ്ങനെ ചില സ്വഭാവങ്ങളുണ്ട്. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള വ്യക്തിത്വമായിരിക്കും ഇവരുടേത്. ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. ഓരോ കാര്യങ്ങളിലും തങ്ങളുടേതായ വ്യത്യസ്‌തത ഇവർ ആഗ്രഹിക്കും. ചില കാര്യങ്ങളിൽ ഇവരുടെ തീരുമാനങ്ങൾ മറ്റുള്ളവരിൽ അപ്രീതിക്കും കാരണമാകും.
 
വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്ന ഇത്തരക്കാർ ജോലിയിലും പഠനത്തിലും വ്യത്യസ്‌തത പുലർത്തും. വിശാല ഹൃദയത്തിന് ഉടമകളായിരിക്കും ഇവർ. പൊതുവേ ദയാശീലം കൂടിയ ഇവർ മറ്റുള്ളവരെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നവരായിരിക്കും. സ്വപ്‌ന സഞ്ചാരികളായ ഇവർക്ക് ഏത് സാഹചര്യങ്ങളിൽ നിന്നും പെട്ടെന്നുതന്നെ രക്ഷപ്പെടാനാകും.
 
റൊമാൻസ് ഇഷ്‌ടപ്പെടുന്ന ഇവർക്ക് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഇഷ്‌ടമായിരിക്കും. സ്വന്തമായി ജീവിത പങ്കാളികളെ കണ്ടെത്താൻ ഇഷ്‌ടപ്പെടുന്നവരായിരിക്കും ഇവർ. മറ്റുള്ളവർക്ക് ഇവരുടെ മനസ്സ് പെട്ടെന്ന് വായിച്ചെടുക്കാൻ പറ്റില്ല. ഇവർ പൊതുവെ ഒറ്റയ്‌ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കില്ല. എപ്പോഴും സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments