Webdunia - Bharat's app for daily news and videos

Install App

നിറയെ പ്രതിസന്ധികൾ തേടിയെത്തും, പക്ഷെ ഇവർ ഉയരങ്ങൾ കീഴടക്കും !

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (15:06 IST)
അക്ഷമരമാലയിലെ ഓരോ അക്ഷരത്തിലും ഓരോ പ്രത്യേകതകളുണ്ട്. പേരിന്റെ ആദ്യക്ഷരത്തിൽ നിന്നും ഒരു വ്യക്തിയുടെ പ്രകൃതവും രീതികളും മനസ്സിലാക്കാനാവും. സംഖ്യാ ശാസ്ത്രത്തിനും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ S എന്ന അക്ഷരത്തിൽ തുടങ്ങുന്ന ധാരാളം നാമങ്ങൾ നമ്മുടെ നാട്ടിലുമണ്ട്. ഇത്തരക്കാർക്ക് ചില പൊതു സ്വഭാവങ്ങൾ ഉണ്ടാവും. എപ്പോഴും വിജയങ്ങൾ ഇവരെ തേടിയെത്തും. അസാമാന്യ ബുദ്ധിശക്തിയും കാര്യപ്രാപ്തിയും ഉള്ള ആളുകൾ ആയിരിക്കും. എസ് എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. 
 
സ്വന്തം ജീവിതംകൊണ്ടും സംസാര ശൈലികൊണ്ടും ആളുകളെ ആകർശിക്കാനുള്ള കഴിവ് ഇത്തരക്കാർക്കുണ്ടാകും. ജീവിതത്തിൽ നിറയെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നവർ കൂടിയാണ് ഇവർ. ഇത്തരക്കാരെ അത്രവേഗം ആളുകൾക്ക് കബളിപ്പിക്കാനാവില്ല. ആളുകളെ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ്‌ ഇത്തരക്കാർക്ക് ഉള്ളതുകൊണ്ടാണ് അത്. സാഞ്ചാരവും സംഗീതവും കൂടുതൽ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവർ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

അടുത്ത ലേഖനം
Show comments