അർഹിച്ച അംഗീകാരങ്ങൾ ലഭിച്ചേ തീരൂ..., ആ നിർബന്ധം ഇവർക്കുണ്ട് !

Webdunia
ഞായര്‍, 20 ഡിസം‌ബര്‍ 2020 (17:02 IST)
ഓരോ നക്ഷത്രക്കാർക്കും അതത് നക്ഷത്രങ്ങൾക്കനുസരിച്ച് പൊതുവായ ചില സ്വഭാവ ഗുണങ്ങൾ ഉണ്ടാവും. ഇത്തരത്തിൽ പുണർതം നക്ഷത്രക്കാർക്കും പൊതുവായ ചില സ്വഭാവ ഗുണങ്ങൾ ഉണ്ട്. ധർമ ബോധമുള്ളവരും സൌമ്യ പ്രകൃതക്കാരുമായിരിക്കും പൊതുവെ പുണർതം നക്ഷത്രക്കാർ. സ്ഥാനമാനങ്ങളും വ്യക്തിപരമായ ഉയർച്ചയും കീർത്തിയും കൂടുതലായി ആഗ്രഹിക്കുന്നവരാണ് ഈ നക്ഷത്രക്കാർ. 
 
അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കണം എന്ന നിർബന്ധ ബുദ്ധിയുള്ളവർകൂടിയാണിവർ. മിഥുനക്കൂറിലെ പുണർതം നക്ഷത്രക്കാർ ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുമ്പോൾ. കർക്കിടകക്കൂറിലുള്ള പുണർതം നക്ഷത്രക്കാർ ഭാവനയും കലയും ഒത്തുചേർന്നവരായിരിക്കും. ദാനകർമങ്ങളിൽ ഇവർ മുൻ‌പന്തിയിൽ നിൽക്കും. ജോലികര്യങ്ങളിൽ കണിശക്കാരായതിനാൽ ഇവരുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. കുടുംബത്തോട് ഇവർക്ക് ശ്രദ്ധ കുറവായിരിക്കുമെങ്കിലും പങ്കാളിയോട് സ്നേഹമുള്ളവരായിരിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയില്‍ വച്ചാല്‍ പണത്തിന് ഒരിക്കലും ക്ഷാമം വരില്ല

പൂര്‍വ്വികരെ ബഹുമാനിക്കാനും വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments