Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവർ ആഗ്രഹിയ്ക്കുന്നത് ഏറ്റവും മികച്ച പങ്കാളിയെ, അതിൽ കുറഞ്ഞതൊന്നും അംഗികരിയ്ക്കില്ല

ഇവർ ആഗ്രഹിയ്ക്കുന്നത് ഏറ്റവും മികച്ച പങ്കാളിയെ, അതിൽ കുറഞ്ഞതൊന്നും അംഗികരിയ്ക്കില്ല
, വെള്ളി, 25 ഡിസം‌ബര്‍ 2020 (17:51 IST)
മനസ്സുകൊണ്ടെങ്കിലും ഒരിയ്ക്കൽ പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ലാ എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും. ധനു രാശിക്കാരുടെ പ്രണയെത്തെ കുറിച്ചാണ് ഇനി പറയുന്നത്.
 
സാഹസികരായ ധനു രാശിക്കാരെ സംബന്ധിച്ചിടത്തോളം, സ്‌നേഹം ഒരു കയറ്റിറക്കങ്ങളുള്ള യാത്ര പോലെയാണ്. ബന്ധത്തിലെ എല്ലാ തടസ്സങ്ങളെയും തരണം ചെയ്യാന്‍ കെല്‍പ്പുള്ളവരുമാണ് ഈ രാശിയ്ക്കാർ. അവരുടെ സ്വാതന്ത്ര്യബോധം കാരണം ശരാശരിയായ ബന്ധത്തിലുള്ള ഒരു പങ്കാളിയെ അവര്‍ ഇഷ്ടപ്പെടുന്നില്ല. പങ്കാളി താൻ ആഗ്രഹിയ്ക്കുന്നതുപോലെ മികച്ചതാവണം എന്ന നിർബന്ധം ഇവർക്കുണ്ട്. എന്നാല്‍ ആ ബന്ധം കണ്ടെത്തിക്കഴിഞ്ഞാൽ തന്റെ പങ്കാളിയുടെ സന്തോഷത്തിനായി ഇവര്‍ എന്തും ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2021 Astrology Prediction: കുംഭം രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !