Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിയ്ക്കുന്ന നിമിഷം ഏറ്റവും മനോഹരമാക്കാനാണ് ഇവർക്കിഷ്ടം, അറിയു !

ജീവിയ്ക്കുന്ന നിമിഷം ഏറ്റവും മനോഹരമാക്കാനാണ് ഇവർക്കിഷ്ടം, അറിയു !
, ഞായര്‍, 17 ജനുവരി 2021 (17:04 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും മഹമനസ്കതയുള്ള കൂട്ടാരാണ് ഭരണി നക്ഷത്രക്കാർ. ഇവരുടെ കണ്ണുകൾ വലുതും പ്രത്യേകതയുള്ളതുമായിരിയ്ക്കും. ഈ നക്ഷത്രക്കാരുടെ കണ്ണുകൾ തന്നെ സംസാരിയ്ക്കും എന്ന് സാരം. 
 
ആരെയും വശീകരിയ്ക്കുന്ന പുഞ്ചിരിയും ഈ നക്ഷത്രക്കാരുടെ പ്രത്യേകയാണ്. ആളുകളെ തങ്ങളിലേയ്ക്ക് വലിച്ചടുപ്പിയ്ക്കുന്ന പെരുമാറ്റമായിരിയ്ക്കും ഇവരുടേത്. ശക്തമായി ആളുകളെ ആകർഷിയ്ക്കാൻ കഴിവുള്ളവരാണ് ഭരണി നക്ഷത്രക്കാർ. ഉള്ളിലെ കാറും കൊളും ഒന്നും ഇവരുടെ മുഖത്ത് പ്രകടമാകില്ല. നാളെ എന്നല്ല. ജീവിയ്ക്കുന്ന നിമിഷം ഏറ്റവും മനോഹരമാക്കാനാണ് ഇവർക്കിഷ്ടം. സൗന്ദര്യത്തിന്റെ ആരാധകർ, സുഖലോലുപർ, സംഗീത പ്രേമി, കലാപ്രേമി, സഞ്ചാരി എന്നിവയെല്ലാം ഇവരുടെ വിശേഷണങ്ങളായി കാണാം. സാഹസികത ആസ്വദിയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശാന്തസ്വഭാവക്കാരാണ്, പക്ഷേ സാമർത്ഥ്യമുള്ളവരായിരിയ്ക്കും ഇവർ !