ഈ നക്ഷത്രക്കാരെ ഒന്ന് സൂക്ഷിച്ചോളു, കാര്യം ഇതാണ് !

Webdunia
ശനി, 30 ജനുവരി 2021 (15:27 IST)
ഓരോ നക്ഷത്രക്കാർക്കും ചില ജന്മസിദ്ധമായ സ്വഭാവം ഉണ്ടാകും എന്ന് നമുക്കറിയാം. അതിൽ ചില നക്ഷത്രക്കാർക്ക് ചതിക്കുക എന്നത് ജൻ‌മസിദ്ധമായ ഒരു കഴിവ് ആണ് എന്ന് ജ്യോതിഷം പറയുന്നു. ഇത്തരം നക്ഷത്രക്കാരുമായി ഇടപഴകുമ്പോൾ ഇക്കാര്യം സൂക്ഷിക്കുന്നത് നല്ലതാണ്. 27 നക്ഷത്രങ്ങളിൽ ചിലത് മാത്രമാണ് ചതിക്കുന്ന നക്ഷത്രങ്ങൾ. എന്നാൽ ഇവരിൽ എല്ലാവരെയും പ്രശ്നക്കാരായി കാണേണ്ടതില്ല. 
 
തിരുവാതിര നക്ഷത്രക്കാർ ചതിക്കുന്ന കൂട്ടത്തിലെ നക്ഷത്രമാണ്. എന്നാൽ ഇവർ പ്രശനക്കാരല്ല. സ്വയരക്ഷക്കുവേണ്ടി മറ്റുള്ളവരെ പറ്റിക്കുക മാത്രമേ ഇവർ ചെയ്യു. അത്തം നക്ഷത്രക്കാരും ചതിക്കും. എന്നാൽ ഇത് മനസറിഞുള്ളതല്ല. പറഞ്ഞ വാക്ക് മറന്നു പോവുക. ചെയ്തു തരാമെന്ന കാര്യം മറന്നു പോവുക എന്നിവയാണ് ഇവരുടെ പ്രകൃതം. ചതയം നക്ഷത്രക്കാരെ സൂക്ഷിക്കണം. ഇക്കൂട്ടത്തിൽ ചതിക്കാൻവേണ്ടി ചതിക്കുന്നവരും സ്വയരക്ഷക്കുവേണ്ടി ചതിക്കുന്നവരുമുണ്ട്. സരസമായി സംസാരിച്ച് വഞ്ചിക്കുന്നവർ ഇക്കൂട്ടത്തിൽ ഉണ്ടാകും. അവിട്ടം നക്ഷകാരെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം ഇവർ അസാമാന്യ ബുദ്ധിശക്തിയുള്ളവരാണ്. കരുതിക്കൂട്ടി തന്നെ ഇവർ ചതിക്കും. ചതിക്കപ്പെടുന്നതായി നമുക്ക് തിരിച്ചറിയാനും പ്രയാസമായിരിക്കും. ഉത്രട്ടാതി, രേവതി, രോഹിണി തുടങ്ങിയവർ പറഞ്ഞു വഞ്ചിക്കുന്നവരുടെ കൂട്ടത്തിലാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഖ്യാശാസ്ത്രം പ്രകാരം ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയില്‍ വച്ചാല്‍ പണത്തിന് ഒരിക്കലും ക്ഷാമം വരില്ല

അടുത്ത ലേഖനം
Show comments