Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തരം പുരുഷൻമാരിലേക്ക് സ്ത്രീകൾ കൂടുതൽ ആകൃഷ്ടരാകും, കാരണം അറിയൂ !

ഇത്തരം പുരുഷൻമാരിലേക്ക് സ്ത്രീകൾ കൂടുതൽ ആകൃഷ്ടരാകും,  കാരണം അറിയൂ !
, വ്യാഴം, 13 ജൂണ്‍ 2019 (20:17 IST)
ആഴ്ചയിലെ ഒരോ ദിവസത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട് എന്ന് നമുക്കറിയം. അഴ്ചയിലെ ഒരോ ദിവസവും ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും ജനിക്കുന്ന ദിവസം ആളുകളുടെ സ്വഭാവത്തിലും ജീവിതശൈലിയും അങ്ങനെ സകല മേഖലകളിലും പ്രതിഫലിക്കും.  
 
ഇത് ജ്യോതിഷത്തിൽ കൃത്യമായി പറയുന്നുണ്ട്. ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നത് എന്നാണ് ജ്യോതിഷം പറയുന്നത്. ജാതകമുൻസരിച്ച് ഓരോരുത്തരിലും മാറ്റങ്ങൾ ഉണ്ടാകും എങ്കിലും ജനിച്ച ദിവസം ഒരാളിൽ ചില പൊതുവായ സവിശേഷതകൾ ഉണ്ടാക്കും എന്ന് ജ്യോതിഷം പറയുന്നു. 
 
ഞായറാഴ്ച ദിവസം ജനിക്കുന്നവര്‍ ധനവാനും ഇഷ്ടമുള്ള ഭാര്യയോടു കൂടിയവനുമാകും. ഇത്തരക്കാർ ധൈര്യശാലികളും ആത്മജ്ഞാനിയും ചതുരശ്രരൂപമായ ശരീരമുള്ളവനായും ആയിരിക്കും എന്നും ജ്യോതിഷം പറയുന്നു. ഞായറാഴ്ച ജനിച്ചവരുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് ഇവർ ബുദ്ധികൂർമതയുള്ളവരായിരിക്കും എന്നതാണ്. 
 
സ്‌ത്രീകൾക്ക് ഞായറാഴ്‌ച ജനിക്കുന്ന പുരുഷന്മാരോടായിരിക്കും കൂടുതൽ താൽപ്പര്യമുണ്ടാവുക. എന്നാൽ തിങ്കളാഴ്ച ജനിച്ചിട്ടുള്ളവര്‍ മിതമായി സംസാരിക്കുന്നവരായിരിക്കും. പ്രസാദപൂർണവും കോമളവുമായ ശരീരവും ഈ ദിനത്തില്‍ ജനിച്ചവര്‍ക്കുണ്ടെങ്കിലും കാമാധിക്യത്തോടു കൂടിയവനായിരിക്കും തിങ്കളാഴ്ച ജനിച്ചവർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടിന്റെ കിണറിന് ഇങ്ങനെ ഒരു പ്രശ്നമുണ്ടോ ? അറിയൂ ഇക്കാര്യം !