Webdunia - Bharat's app for daily news and videos

Install App

ഏതു തൊഴിലും സമര്‍ത്ഥമായു ആത്മാര്‍ത്ഥമായും ചെയ്യുന്നവരായിരിക്കും ഇവര്‍

ശ്രീനു എസ്
തിങ്കള്‍, 12 ജൂലൈ 2021 (16:55 IST)
ഏതു തൊഴിലും സമര്‍ത്ഥമായു ആത്മാര്‍ത്ഥമായും ചെയ്യുന്നവരായിരിക്കും രോഹിണി നക്ഷത്രക്കാര്‍. കഴിവുകള്‍ ധാരാളം ഉണ്ടെങ്കിലും അതിന്റെ അഹംഭാവം ഒട്ടും തന്നെ കാണിക്കാത്ത ഇവര്‍ മറ്റുള്ളവരുടെ പ്രശംസയില്‍ താല്‍പര്യം കാണിക്കാറില്ല. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തു വേണമെങ്കിലും ചെയ്യാന്‍ ഇവര്‍ തയാറാകുമെങ്കിലും നീച കര്‍മങ്ങളില്‍ ഏര്‍പ്പെടാറില്ല. സ്വതന്ത്രസ്വഭാവം ആഗ്രഹിക്കുന്നതുകൊണ്ടു തന്നെ മറ്റുള്ളവരുടെ അധികാരവും മേല്‍ക്കോയ്മയും വകവയ്ക്കാറില്ല.  ഈശ്വരാനുഗ്രഹം ധാരാളം ഉള്ള നക്ഷത്രക്കാരാണിവര്‍.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments