ഈ നക്ഷത്രക്കാര്‍ക്ക് വിവാഹത്തോടെ കൂടുതല്‍ ഉയര്‍ച്ചയുണ്ടാകും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 21 മാര്‍ച്ച് 2022 (13:17 IST)
മൂലം നക്ഷത്രക്കാര്‍ക്ക് വിവാഹത്തോടെ കൂടുതല്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇവര്‍ക്ക് ധനവും, വാഹനവും ഉണ്ടാകും. ബലമുള്ള ഇവര്‍ ഹിംസ ചെയ്യാന്‍ മടിയില്ലാത്തവരുമാണ്. ഇവര്‍ ഇലക്ട്രോണിക്‌സ്, കലാ, സാഹിത്യ മേഖലകളില്‍ ശോഭിക്കും. ഇവര്‍ക്ക് സുഗന്ധവസ്തുക്കളില്‍ താല്‍പര്യം ഉണ്ട്. 
 
വരവുനോക്കാതെ ഇലവഴിക്കാനുള്ള പ്രവണത ഇവര്‍ക്കുണ്ട്. മൂലംനാളുകളില്‍ ജനിക്കുന്ന സ്ത്രീകള്‍ ശുദ്ധഹൃദയമുള്ളവരായിരിക്കും. എന്നാല്‍ നിര്‍ബന്ധബുദ്ധി ഇവര്‍ക്കുണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments