വീട്ടില്‍ നിന്നിറങ്ങി തിരിച്ചു കയറിയാല്‍ എന്ത് സംഭവിക്കും ?

വീട്ടില്‍ നിന്നിറങ്ങി തിരിച്ചു കയറിയാല്‍ എന്ത് സംഭവിക്കും ?

Webdunia
ശനി, 28 ഏപ്രില്‍ 2018 (16:21 IST)
ഭൂരിഭാഗം പേരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മറവി. വീട്ടില്‍ നിന്ന് പുറപ്പെട്ട ശേഷം തിരികെ കയറുന്നത് ശീലമായതിന് കാരണം മറവിയാണ്.

അവിചാരിതമായോ അല്ലെങ്കില്‍ എന്തെങ്കിലും മറന്നു വച്ചതു എടുക്കാനായോ ആണ് പലരും തിരികെ വീട്ടില്‍ പ്രവേശിക്കുന്നത്. എന്നാല്‍, എന്തോ മറന്നുവെച്ചുവെന്ന തോന്നല്‍ മൂലം വീട്ടിലേക്ക് തിരികെ എത്തുന്നവരും ധാരാളമാണ്.

ഒരു ആവശ്യത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം തിരിച്ചു കയറേണ്ടി വരുന്നത് ജ്യോതിഷപരമായി ദുർനിമിത്തം അഥവാ അശുഭ ലക്ഷണമായിട്ടാണ് പലരും കരുതുന്നത്.

ഇങ്ങനെ ചെയ്യേണ്ടി വന്നാല്‍ ഗണപതിയെ വന്ദിച്ചശേഷം ഇഷ്ടദേവതയെ ഭക്തിപൂർവ്വം ധ്യാനിക്കുകയോ ഇഷ്ടദേവതാ മന്ത്രം ജപിക്കുകയോ ചെയ്‌താല്‍ ദുർനിമിത്തമോ ദോഷമോ ഉണ്ടാകില്ല എന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments