ഈ ദിവസങ്ങളിൽ നഖവും മുടിയും വെട്ടരുതേ...

ഈ ദിവസങ്ങളിൽ നഖവും മുടിയും വെട്ടരുതേ...

Webdunia
ശനി, 30 ജൂണ്‍ 2018 (16:02 IST)
നഖങ്ങളും മുടിയും മുറിക്കുന്നതിൽ ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ചില പ്രത്യേക ദിവസങ്ങളിൽ നഖം വെട്ടുന്നത് മുടി മുറിക്കുന്നതും സംബന്ധിച്ചുള്ള വിശ്വാസമാണിത്. ചില ആളുകൾ ഇതിൽ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്‌തവം. എന്നാൽ അതേപടി തള്ളിക്കളയാൻ വരട്ടെ, ഇതിലും ചില കാര്യങ്ങൾ നോക്കാനുണ്ട്...
 
ഹൈന്ദവ വിശ്വാസ പ്രകാരം തിങ്കൾ ഭഗവാൻ ശിവനും ചൊവ്വ ഹനുമാനും ബുധൻ കൃഷ്‌ണനും വ്യാഴം വിഷ്‌ണുവിനും വെള്ളി ദുർഗ്ഗാ ദേവിയ്‌ക്കും ശനി ശനിദേവനും ഞായർ സൂര്യനും ഉള്ളതാണ്. തിങ്കളാഴ്‌ച നഖവും മുടിയും വെട്ടുന്നത് മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയാക്കും, പ്രത്യേകിച്ച് കുട്ടികളിൽ. ചെവ്വാഴ്‌ച്ചയാകട്ടെ ആയുസ്സ് കുറയ്‌ക്കുമെന്നാണ് വിശ്വാസം. എന്നാൽ ബുധനാഴ്‌ച നഖവും മുടിയും വെട്ടാൻ അനുയോജ്യമായ ദിവസമാണ്.
 
വ്യാഴാഴ്‌ച മുടിയും നഖവും വെട്ടുനത് ലക്ഷ്‌മീ ദേവിയെ നിന്ദിക്കുന്നതിന് തുല്ല്യമാണ്. എന്നാൽ വെള്ളിയാഴ്‌ച ഇതിന് പറ്റിയ ദിവസമാണ്. അന്ന് മുറിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. സൗന്ദര്യം വർദ്ധിക്കാനും ഇടയാക്കും. ശനിയാഴ്‌ച മുടി മുറിക്കുന്നത് അകാല മരണത്തിന് ഇടയാക്കും. ഞായറാഴ്‌ചയാകട്ടെ പണവും, സമാധാനവും ഒക്കെ ഇല്ലാതാക്കാനും ഇടയാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments