സന്താന തടസ്സത്തിന് കാരണമായേക്കാവുന്ന പാപങ്ങൾ ഇവയൊക്കെയാണ്!

സന്താന തടസ്സത്തിന് കാരണമായേക്കാവുന്ന പാപങ്ങൾ ഇവയൊക്കെയാണ്!

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (15:48 IST)
ഗര്‍ഭച്ഛിദ്രം സംഭവിക്കുകയും ജനനത്തോടെ കുട്ടി മരിക്കുകയുമൊക്കെ ചെയ്‌താൽ സന്താന തടസ്സത്തിന് കാരണമായേക്കാവുന്ന പാപങ്ങള്‍ ഈ ജന്മത്തില്‍ നിങ്ങള്‍ ചെയ്‌തിരിക്കാം എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഇത്തരത്തില്‍ സന്താനതടസ്സത്തിന് കാരണമായേക്കാവുന്ന പാപങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
 
ബാലഹത്യ, വിഹിതമല്ലാത്ത അണ്ഡങ്ങള്‍ ഭക്ഷിക്കുക, പക്ഷികളുടെ മുട്ട നശിപ്പിക്കുക, ബാല്യാവസ്ഥയിൽ ഉളള പക്ഷി മൃഗാദികളെ കൊല്ലുക, ഗുരുവിനെ ഉപദ്രവിക്കുകയോ പരിഹസിക്കുകയോ ചെയ്യുക, കുട്ടികളെ ദ്രോഹിക്കുകയോ അവരോട് വെറുപ്പോടെ പെരുമാറുകയോ ചെയ്യുക, ചെറുപ്രാണികളെ കൊല്ലുക, ഉപദ്രവിക്കുക അല്ലെങ്കില്‍ ഭക്ഷിക്കുക, പെറ്റമ്മയോട് ക്രൂരമായി പെരുമാറാന്‍ കുട്ടികളെ പ്രേരിപ്പിക്കുക, അനാവശ്യ ഗർഭച്ഛിദ്രം നടത്തുകയും നടത്തിക്കുകയും ചെയ്യുക തുടങ്ങിയവയാണ്  സന്താനജനനത്തിനും ദുരിതത്തിനും കാരണമാകുന്ന പാപകർമങ്ങൾ‍.
 
പ്രസവസംബന്ധമായ ഭീതി ഉണ്ടാകാം എന്നതുകൊണ്ടുതന്നെ സ്‌ത്രീയുടെ മനസ്സിലാണ് ആദ്യം കുഞ്ഞ് ജനിക്കേണ്ടത്. ഇങ്ങനെ ചെയ്‌തുപോയ പ്രശ്‌നങ്ങൾക്ക് പ്രായശ്ചിത്തമായി സ്വർ‌ണത്തിൽ ധേനുവിന്റെ (പശു) പ്രതിമയുണ്ടാക്കി ദാനം ചെയ്യുകയോ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമർപ്പിക്കുകയോ ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

Pisces Yearly Horoscope 2026 :ഉറച്ച തീരുമാനങ്ങളെടുക്കും, കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ, മീനം രാശിക്കാരുടെ 2026 എങ്ങനെ?

Sagittarius Yearly Rashifall 2026: കുടുംബബന്ധങ്ങളിൽ വിള്ളൽ, സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധ വേണം, 2026 ധനു രാശിക്കാർക്ക് എങ്ങനെ

ആരോഗ്യനില മെച്ചപ്പെടും, അമിത ചെലവുകൾ ഒഴിവാക്കണം, കന്നി രാശിക്കാരുടെ 2026 എങ്ങനെ

Scorpio Yearly Horoscope 2026: ആഗ്രഹിച്ച് കാര്യങ്ങൾ കൈവരിക്കും, എങ്കിലും ജാഗ്രതയും ആത്മസംയമനവും ആവശ്യം, വൃശ്ചികം രാശിക്കാരുടെ 2026 എങ്ങനെ

അടുത്ത ലേഖനം
Show comments