Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ജ്യോതിഷം ?; വിശ്വാസങ്ങള്‍ പറയുന്നതെന്ത് ?

എന്താണ് ജ്യോതിഷം ?; വിശ്വാസങ്ങള്‍ പറയുന്നതെന്ത് ?

എന്താണ് ജ്യോതിഷം ?; വിശ്വാസങ്ങള്‍ പറയുന്നതെന്ത് ?
, ഞായര്‍, 5 ഓഗസ്റ്റ് 2018 (18:02 IST)
വിശ്വാസങ്ങള്‍ തള്ളാതെ ഉള്‍ക്കൊള്ളാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. എല്ലാ മതവിഭാഗങ്ങളിലും പല രീതിയിലുള്ള ആചാരക്രമങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നു. ഹൈന്ദവ വിശ്വാസത്തില്‍ വ്യത്യസ്ഥമായ പ്രാര്‍ഥനാ രീതികള്‍ തുടരുന്നുണ്ട്.

ജ്യതിഷവുമായി ബന്ധപ്പെട്ട ശക്തമായ വിശ്വാസമാണ് ഭാരതത്തിലെ ഹൈന്ദവസമൂഹത്തിലുള്ളത്. ഏതു നല്ല പ്രവര്‍ത്തിയും ചെയ്യുന്നതിനു മുമ്പായി ജ്യോതിഷം നോക്കി ദോഷങ്ങള്‍ തിരിച്ചറിയുകയും കര്‍മ്മങ്ങള്‍ ചെയ്യുകയുമാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്.

എന്നാല്‍ ജ്യോതിഷം എന്താണെന്ന് വ്യക്തമാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. വേദപുരുഷന്റെ കണ്ണാണ് ജ്യോതിഷമെന്നാണ് പറയുന്നത്. അതിനാല്‍ ഈ ശാസ്ത്രത്തിന്റെ മഹത്വം ഊഹിച്ചെടുക്കാവുന്നതാണ്.

ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ളതല്ല ജ്യോതിഷം. ഒരു വിശ്വാസത്തിന്റെ നിലനില്‍പ്പിന്റെ ഭാഗം കൂടിയാണ്  ഈ ശാസ്‌ത്രം. ഹൈന്ദവ വിശ്വാസപ്രകാരം ഈ ആചാരങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്നതാണ് പ്രത്യേകത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരടുകള്‍ അണിയുന്നത് എന്തിനു വേണ്ടി ?