Webdunia - Bharat's app for daily news and videos

Install App

മംഗല്യസിദ്ധിക്ക് വെള്ളിയാഴ്‌ച വ്രതമെടുക്കാം!

മംഗല്യസിദ്ധിക്ക് വെള്ളിയാഴ്‌ച വ്രതമെടുക്കാം!

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (16:53 IST)
എല്ലാ കാര്യങ്ങളും മംഗളമായി ഭവിക്കാൻ പലതരത്തിലുള്ള വ്രതവും ഉണ്ട്. ശുദ്ധിയോടെ വ്രതം നോറ്റാൽ എല്ലാ കാര്യങ്ങാളും നല്ലരീതിയിലായി നടക്കുമെന്നാണ് വിശ്വാസം. അതുപോലെ തന്നെയാണ്, മംഗല്യ സിദ്ധിക്കും ഐശ്വര്യ സമൃദ്ധിക്കും വെള്ളിയാഴ്ച വ്രതമെടുക്കുന്നത്.
 
വ്രതചര്യകള്‍ പാലിക്കുകയും വെള്ളിയാഴ്ച ഉപവാസമനുഷ്ഠിക്കുകയുമാണ് വേണ്ടത്. ശുക്രദശാകാലത്ത് ദോഷപരിഹാരമാര്‍ഗങ്ങളില്‍ ഉള്‍പെടുന്ന വ്രതം കൂടിയാണ് വെള്ളിയാഴ്ച വ്രതം. അമ്പലങ്ങളിൽ ദർശനം നടത്തുന്നതും ഉത്തമമാണ്.
 
വെള്ളിയാഴ്ച വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലക്ഷ്മീദേവി, അന്നപൂര്‍ണേശ്വരി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. വെളുത്ത പൂവുകള്‍ അര്‍പ്പിക്കുകയും ശുക്രപൂജ നടത്തുകയും ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments