ഹണിമൂണില്ല, വിവാഹം കഴിഞ്ഞ് ഒരു വർഷത്തോളം ഒളിച്ചുതാമസം!

ഹണിമൂണില്ല, വിവാഹം കഴിഞ്ഞ് ഒരു വർഷത്തോളം ഒളിച്ചുതാമസം!

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (12:07 IST)
വിവാഹം എപ്പോഴും നിരവധി ആചാരങ്ങളിൽ ആയിരിക്കും. വിവിധയിടങ്ങളിൽ വ്യത്യസ്തമായ പല ആചാരങ്ങളായിരിക്കും. എന്തിരുന്നാലും ആചാരങ്ങളുടെ അഭാവത്തിൽ വിവാഹങ്ങൾ കുറവായിരിക്കും. അത് വർഷങ്ങളായി പിന്തുടർന്നുവരുന്നതാണ്. എന്നാൽ വ്യത്യസ്‌തമായ പല ആചാരങ്ങളും നിലനിൽക്കുമ്പോൾ പലർക്കും അംഗീകരിക്കാൻ പോലും കഴിയാത്ത തരത്തിൽ ചിലതുണ്ട്. 
 
വിവാഹ ശേഷം വരന്‍ ഏകദേശം ഒരു വര്‍ഷത്തോളം വധുവിനെ ആരും കാണാത്ത സ്ഥലത്ത് താമസിപ്പിക്കുന്നതും ഇത്തരത്തിലൊരു ആചാരമാണ്. ആ സമയം, അതായത് ആ ഒരു വർഷം പുറമേ നിന്നുള്ള ആരുമായും വധുവിന് ബന്ധം പാടില്ല. ഒരു വര്‍ഷത്തിന് ശേഷം കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ഇവരുടെ വിവാഹത്തെ അംഗീകരിച്ചതായി പറയുന്നു. പിന്നീട് വളരെ വലിയ ആഘോഷങ്ങളോടെ വിവാഹം നടക്കുന്നു. 
 
ഇത്തരത്തിലുള്ള ആചാരങ്ങളെല്ലാം മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വളരെ പ്രയാസപ്പെട്ട് ആചാരങ്ങൾ പണ്ട് മുതലേ കൊണ്ടുനടക്കുന്നതല്ലേ എന്ന് പറഞ്ഞ് പാലുക്കുന്നവരായിരിക്കും കൂടുതൽ പേരും. അത്തരത്തിൽ ഉണ്ടാകുമ്പോഴാണ് പലരിലും ഇത്തരം ആചാരങ്ങൾ മടുപ്പുളവാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

അടുത്ത ലേഖനം
Show comments