Webdunia - Bharat's app for daily news and videos

Install App

കാളസര്‍പ്പയോഗത്തിനു കാളയുമായി എന്തെങ്കിലും ബന്ധമുണ്ടോ ?

കാളസര്‍പ്പയോഗത്തിനു കാളയുമായി എന്തെങ്കിലും ബന്ധമുണ്ടോ ?

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (19:50 IST)
നിരവധി വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും തുടര്‍ന്നു പോരുന്നതില്‍ ആരും പിന്നോട്ടല്ല. ജ്യോതിഷം, വാസ്‌തു, ഗ്രഹനില എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ ഒരു വിഭാഗം പേര്‍ ഇപ്പോഴും തുടരുന്നു.

എന്നും ആശങ്കയും അത്ഭുതവും സമ്മാനിക്കുന്ന ഒന്നാണ് കാളസര്‍പ്പയോഗം. ഈ വിശ്വാസത്തിന്റെ പിന്നിലുള്ള വസ്‌തുതകള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കുമറിയില്ല എന്നതാണ് ശ്രദ്ധേയം.

തമാശയോടെ ചിലര്‍ ചോദിക്കുന്ന കാര്യമാണ് കാളസര്‍പ്പയോഗത്തിനു കാളയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന്. ഒരു ബന്ധവുമില്ലെന്ന് നിശംസയം പറയുകയും ചെയ്യാം. രാഹുവിനും കേതുവിനും ഇടയ്ക്ക് ഏഴ് ഗ്രഹങ്ങളും നിലകൊള്ളുന്നുവെങ്കില്‍ അതിനെ കാളസര്‍പ്പയോഗമെന്ന് വിലയിരുത്താമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

കാളസര്‍പ്പയോഗമുള്ളവരെ തേടി പലതരത്തിലുള്ള പ്രതിസന്ധികള്‍ എത്താറുണ്ടെന്നാണ് വിശ്വാസം. ശക്തമായ പരിഹാരം  ചെയ്‌തെങ്കില്‍ മാത്രമെ ഈ അവസ്ഥയില്‍ നിന്നും മുക്തി തേടാന്‍ കഴിയൂ. ജാതകത്തില്‍ രാജയോഗമുണ്ടെങ്കില്‍ പോലും കാളസര്‍പ്പയോഗം തിരിച്ചടിയാകുമെന്നാണ് പ്രമാണം.

മാനസിക സമ്മര്‍ദ്ദങ്ങള്‍. വിവിധ കോണുകളില്‍ നിന്നുള്ള ക്രൂര വിമര്‍ശനങ്ങള്‍. മസ്തിഷ്‌കാഘാതം ബാധിച്ചളള മരണം. ഇതെല്ലാം കാളസര്‍പ്പദോഷത്തിന്റെ തിക്തഫലങ്ങളാണെന്ന വിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments