Webdunia - Bharat's app for daily news and videos

Install App

കഷ്‌ടതകളും ദുരിതവും; സര്‍പ്പ ദോഷത്തിന് പരിഹാരമായി ചെയ്യേണ്ടത്!

Webdunia
വെള്ളി, 12 ജൂലൈ 2019 (16:39 IST)
എന്തുകൊണ്ടാണ് ജീവിതത്തില്‍ ദോഷങ്ങള്‍ ഉണ്ടാകുന്നതെന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. വഴിപാടുകളും പ്രാര്‍ഥനകളും നടത്തിയിട്ടും ഫലം ലഭിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. രാഹുവിന്റെ അനിഷ്ടസ്ഥിതിയാണ്
ജീവിതത്തിലെ ദോഷങ്ങള്‍ക്ക് കാരണമെന്ന് ആരും തിരിച്ചറിയുന്നില്ല.

രാഹുവിന്റെ അനിഷ്ടസ്ഥി സര്‍വ്വനാശത്തിന് പോലും കാരണമാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. സര്‍പ്പദോഷവും കഷ്‌ടതകളും നഷ്‌ടങ്ങളുമുണ്ടാക്കും. സര്‍പ്പദോഷത്തിന് പരിഹാരം ചെയ്യുക എന്നതാണ് ഏക പോം‌വഴി. നാഗത്തിന് നൂറും പാലും നല്‍കുക, സര്‍പ്പപ്പാട്ട്, കളം പാട്ട് നടത്തുക, കാവുകളില്‍ വിളക്ക് വെക്കുക എന്നിവയെല്ലാം ചെയ്യേണ്ടതാണ്.

ഉപ്പ് സര്‍പ്പ ദോഷങ്ങള്‍ക്ക് പരിഹാരമായി സര്‍പ്പപ്രീതിക്കും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഉപ്പ് വഴിപാടായി നല്‍കാവുന്നതാണ്. ഇത് ജീവിതത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളും രോഗങ്ങളില്‍ നിന്ന് പരിഹാരവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്.

സര്‍പ്പ ദോഷ പരിഹാരത്തിന് സര്‍പ്പ രൂപവും പുറ്റും മുട്ടയും വഴിപാടായി നല്‍കുന്നത് നല്ലതാണ്. ഏത് നക്ഷത്രക്കാര്‍ക്കും സര്‍പ്പദോഷ പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുറ്റു മുട്ടയും സര്‍പ്പരൂപവും നല്‍കാവുന്നതാണ്. സര്‍പ്പക്കാവുകളില്‍ ആയില്യം നക്ഷത്രക്കാര്‍ നെയ്യ് വഴിപാട് നല്‍കുന്നത് ദീര്‍ഘായുസ്സിന് സഹായിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

ഈ രാശിക്കാര്‍ ആരോഗ്യദൃഢഗാത്രരായിരിക്കും

അടുത്ത ലേഖനം
Show comments