Webdunia - Bharat's app for daily news and videos

Install App

അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് എന്തിന്?

അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് എന്തിന്?

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (16:37 IST)
ഹൈന്ദവ വിശ്വാസ പ്രകാരം അരയാലിനെ പ്രദക്ഷിണം ചെയ്‌താൽ സര്‍വ്വപാപങ്ങളും മാറിക്കിട്ടുമെന്നാണ്. ഈ ഒരു വിശ്വാസം ഉള്ളതുകൊണ്ടുതന്നെ പലരും അമ്പലങ്ങളിലും മറ്റും പോയാൽ ആലിനെ പ്രദക്ഷിണം വയ്‌ക്കാറുണ്ട്. ആൽമരം വിശ്വാസത്തിന്റെ ഭാഗമായത് എങ്ങനെയെന്ന് പലർക്കും അറിയില്ല. ഇതിന്റെ പിന്നിലും രസകരമായ ഒരു കഥയുണ്ട്.
 
'പാലാഴി കടഞ്ഞപ്പോള്‍ മഹാലക്ഷ്മിക്കൊപ്പം ജ്യേഷ്ഠാഭഗവതിയും ഉയര്‍ന്നുവന്നുവെന്നും എന്നാല്‍ ആരും ജ്യേഷ്ഠാഭഗവതിയെ കൈയേറ്റില്ലെന്നും ത്രിമൂര്‍ത്തികളിടപെട്ട് ദേവിയോട് ആല്‍മരച്ചുവട്ടില്‍ ഇരുന്നുകൊളളാന്‍ പറഞ്ഞെന്നുമാണ് വിശ്വാസം. പിന്നീട് വ്യവസ്ഥപ്രകാരം ശനിയാഴ്ചകളില്‍ മഹാലക്ഷ്മി ദേവി ആല്‍മരച്ചുവട്ടിലെത്താന്‍ തുടങ്ങിയെന്നുമാണ് ഐതിഹ്യം.'
 
എന്നാല്‍ ഉച്ച കഴിഞ്ഞും രാത്രിയിലും ആല്‍മരത്തെ പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്. ശനിദശാകാലത്ത് ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുന്നത് ഉത്തമമാണ്. നമ്മുടെ ദോഷങ്ങളെല്ലാം മാറി ഐശ്വര്യം വരുത്താൻ ഇത് സഹായിക്കും. ഇന്നും ഈ വിശ്വാസം ഹിന്ദുക്കൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments