Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് ഗൗളികള്‍ ഒരുമിച്ച് താഴേക്ക് വീഴുന്നത് എന്തിന്റെ സൂചനയാണ് ?

രണ്ട് ഗൗളികള്‍ ഒരുമിച്ച് താഴേക്ക് വീഴുന്നത് എന്തിന്റെ സൂചനയാണ് ?

രണ്ട് ഗൗളികള്‍ ഒരുമിച്ച് താഴേക്ക് വീഴുന്നത് എന്തിന്റെ സൂചനയാണ് ?
, ബുധന്‍, 10 ഒക്‌ടോബര്‍ 2018 (17:47 IST)
വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും. കാലം മാറിയിട്ടും മതപരമായും ജാതിപരവുമായ ആരാധനകളും വിശ്വാസങ്ങളും ഇന്നുമുണ്ട്. ഇതിലൊരു ഭാഗമാണ് ഗൗളി ശാസ്ത്രം.

ശേഷ്ഠമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഗൗളി ശാസ്ത്രം. പല്ലിയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കടുത്ത ദോഷങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിശ്വാസം.

പല്ലികളെ കാണുന്ന സാഹചര്യം പോലും നിമിത്തങ്ങളുടെ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. പല്ലിയുടെ മുട്ട നശിപ്പിക്കുകയോ അവയെ ഇല്ലായ്‌മ ചെയ്യുകയോ ചെയ്‌താല്‍ ദൗർഭാഗ്യങ്ങള്‍ ഉണ്ടാകുമെന്നാണ് ഗൗളി ശാസ്ത്രത്തിൽ പറയുന്നത്.

രണ്ട് ഗൗളികള്‍ ഒരുമിച്ച് താഴേക്ക് വീഴുന്നത് കുടുംബത്തിലുണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങളുടെ സൂചനയാണെന്നാണ് ഗൗളി ശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്.

വീട്ടിലുള്ളവര്‍ തമ്മിലും ബന്ധുക്കള്‍ തമ്മിലും കലഹമുണ്ടാകുമെന്നും അതിനുള്ള സൂചനയാണ് രണ്ട് ഗൗളികള്‍  ഒരുമിച്ച് താഴേക്ക് വീഴുന്നതെന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍പ്പദോഷം എങ്ങനെ മറികടക്കാം ?; ഭയക്കേണ്ടതുണ്ടോ ഇക്കാര്യത്തില്‍ ?