പോർച്ചിന്റെ സ്ഥാനവും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം!

പോർച്ചിന്റെ സ്ഥാനവും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം!

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (16:45 IST)
വീട് പണിയുമ്പോള്‍ ഓരോ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ നാം ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ് പോർച്ച്. തെക്കുകിഴക്ക് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ വേണം വാസ്തുപ്രകാരം പോര്‍ച്ച് പണിയാന്‍. അല്ലെങ്കിൽ പാർക്കുചെയ്യുന്ന വാഹനത്തിന്റെ ഉടമകൾക്കായിരിക്കും പണി കിട്ടുക.
 
വീടിനോട് ചേർന്ന് പോർച്ച് പണിയുന്നത് ഉത്തമമല്ലെന്നും വിദഗ്ധർ പറയാറുണ്ട്.  അങ്ങനെ വീടിനേട് ചേര്‍ത്ത് പോര്‍ച്ച് പണിതാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. വടക്ക്പടിഞ്ഞാറ് ഭാഗത്ത് പോര്‍ച്ച്  പണിയുകയാണെങ്കിൽ വാഹനങ്ങൾക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നാണ് വിശ്വാസം. പോര്‍ച്ചില്‍ വായുപ്രവാഹം ഉണ്ടായിരിക്കുകയും കുറഞ്ഞത് രണ്ട്- മൂന്നടി സ്ഥല വ്യാപ്തി ഉണ്ടാവുകയും വേണം.
 
വടക്ക് കിഴക്ക് ഭാഗത്ത് പോസറ്റീവ് എനർജികളുടെ പ്രവാഹം ഉള്ളതിനാല്‍ ഈ ദിശയില്‍ പോര്‍ച്ച് പണിയരുത്. തെക്ക് പടിഞ്ഞാറുഭാഗത്തും ഇതേ പ്രശ്‌നമുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിലും ശ്രദ്ധ വേണം. തെക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗം അഭിമുഖീകരിച്ചായിരിക്കണം വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments